ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് സെ​പ്റ്റം: 21ന്
Monday, September 16, 2019 10:26 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 21 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ 7 വ​രെ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് (olypic park 1675 old Sc hamburg Rd, Sc hamburg, IL-6017) ന​ട​ത്തു​ന്നു. അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്റ്റേ​റ്റു​ക​ളി​ൽ നി​ന്നും 10 ല​ധി​കം ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് വാ​ശി​യേ​റി​യ ടൂ​ർ​ണ​മെ​ന്‍റാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​ത് ഡോ. ​എം.​എ​സ്. സു​നി​ൽ ആ​ണ്. പ്ര​സ്തു​ത ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് എ​ല്ലാ കാ​യി​ക പ്രേ​മി​ക​ളേ​യും ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക് :

മ​നോ​ജ് അ​ച്ചേ​ട്ട് : 224 522 2470
ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ : 847 477 0564
ജോ​ഷി വ​ള്ളി​ക്ക​ളം : 312 685 6749

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം