കെ​സ്റ്റ​ർ മ്യൂ​സി​ക്ക​ൽ ഇ​വ​ന്‍റ് ’സ്നേ​ഹാ​ജ്ഞ​ലി’ ക്യൂ​ൻ​സി​ൽ
Thursday, September 19, 2019 7:31 PM IST
ന്യൂ​യോ​ർ​ക്ക്: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ 29 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ന്യൂ​യോ​ർ​ക്കി​ലെ ക്യൂ​ൻ​സി​ലു​ള്ള മാ​ർ​ട്ടി​ൻ വാ​ൻ​ബ്യൂ​റ​ൻ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(230-17, Hillside Ave, queensvillage , NY.) വ​ച്ചു കെ​സ്റ്റ​ർ ലൈ​വ് ഇ​ൻ ക​ണ്‍​സേ​ർ​ട്ട് ക്രി​സ്ത്യ​ൻ മ്യൂ​സി​ക്ക​ൽ ഇ​വ​ന്‍റ് ന​ട​ത്ത​പ്പെ​ടു​ന്നു.

ഡി​വൈ​ൻ വോ​യ്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന കെ​സ്റ്റ​റും അ​നേ​കം സ്റ്റേ​ജു​ക​ളി​ലും, സി​ഡി​ക​ളി​ലും പാ​ടി​യ എ​ലി​സ​ബ​ത്ത് രാ​ജു​വും ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. പ​രി​പാ​ടി​യി​ലൂ​ടെ കി​ട്ടു​ന്ന ഫ​ണ്ട് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പ്ര​വേ​ശ​നം പാ​സു മൂ​ലം നി​യ​ന്ത്രി​ക്കു​ന്ന​താ​ണ്. ഏ​വ​രെ​യും പ്രോ​ഗ്രാ​മി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

ലാ​ജി തോ​മ​സ് : 516 849 0368
പോ​ൾ ചു​ള്ളി​ൽ : 516 984 0911
ജോ​മോ​ൻ ഗീ​വ​ർ​ഗീ​സ് : 347 952 0710

റി​പ്പോ​ർ​ട്ട്: ബെ​ന്നി പ​രി​മ​ണം