ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഫു​ഡ് ഡ്രൈ​വ് ന​ട​ത്തി
Monday, October 14, 2019 10:43 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ല്ലാ വ​ർ​ഷ​വും ഡ​സ്പ്ലെ​യി​ൻ​സ് സി​റ്റി​യി​ലെ ക​ത്തോ​ലി​ക് ചാ​രി​റ്റീ​സ് ഓ​ഫ് ദി ​ആ​ർ​ച്ച് ഡ​യോ​സി​സ് ഓ​ഫ് ഷി​ക്കാ​ഗോ​യി​ൽ നി​ർ​ധ​ന​രാ​യ ആ​ളു​ക​ൾ​ക്ക് ആ​ഹാ​രം ന​ൽ​കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു. സെ​പ്റ്റം​ബ​റി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ര​ജ​ൻ എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫു​ഡ് ഡ്രൈ​വ് ന​ട​ത്തി​യ​ത്.

പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ എ​ക്സി​ക്യൂ​ട്ടീ​വ്, ബോ​ർ​ഡം​ഗ​ങ്ങ​ൾ, അ​സോ​സി​യേ​ഷ​ൻ മെം​ന്പേ​ഴ്സ് എ​ന്നി​വ​ർ സ​ഹ​ക​രി​ച്ചു.​ ​ഇ​തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റിപ്പോർട്ട് : ജോ​ഷി വ​ള്ളി​ക്ക​ളം