ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​മ​ണ്‍​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ
Thursday, November 14, 2019 8:16 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വം​ബ​ർ 24 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 3 മു​ത​ൽ 5 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ൾ ഡെ​സ് പ്ലെ​യി​ൻ​സി​ലു​ള്ള കെ​സി​എ​സ് (800 E. Oak ton St. Desplaines, IL) ഹാ​ളി​ൽ വ​ച്ച് അ​ര​ങ്ങേ​റു​ന്നു.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വ​നി​താ വി​ഭാ​ഗ​ത്തി​നാ​യി അ​ന്നേ ദി​വ​സം വി​വി​ധ പ​രി​പാ​ടി​ക​ളാ​യ Make up, Hair Style, Vegetable Carving, Smooth i- Tissy Niaravelil, Stitching - Betty Augustine, Nail art- susan Edamala, Yoga- Sarah Anil എ​ന്നി​വ ന​ട​ക്കും. Prioritizing things in life- Mercy Kuriakose ക്ലാ​സ് എ​ടു​ക്കു​ന്ന​താ​ണ്.

പ​രി​പാ​ടി​ക​ളു​ടെ സ്പോ​ണ്‍​സേ​ഴ്സ് Violet Design d Ansa Beauty Saloon എ​ന്നി​വ​രാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്ക്:

ലീ​ല ജോ​സ​ഫ് : 224 578 5262,
മേ​ഴ്സി കു​ര്യാ​ക്കോ​സ് : 773 865 2456
റോ​സ് വ​ട​ക​ര : 708 662 0774

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം