ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രി​സി​ൽ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന
Monday, December 9, 2019 9:25 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രി​സ് ഇ​ട​വ​ക​യു​ടെ ദ​ശ​വ​ത്സ​ര വ​ർ​ഷ​ത്തി​ലെ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന ഡി​സം​ബ​ർ 13 വെ​ള്ളി വൈ​കു​ന്നേ​രം 6 മു​ത​ൽ ഡി​സം​ബ​ർ 15 ഞാ​യ​ർ രാ​വി​ലെ 10 വ​രെ ആ​യി​രി​ക്കും .

വി​വി​ധ കൂ​ടാ​ര​യോ​ഗ​ങ്ങ​ൾ തി​രി​ച്ചു​ള്ള ആ​രാ​ധ​ന ഡി​സം​ബ​ർ 15 ഞാ​യ​ർ 10 മ​ണി​ക്കു​ള്ള വീ ​ക​ർ​ബാ​ന​യ്ക്ക് ശേ​ഷം ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​തോ​ടും ആ​ശീ​ർ​വാ​ദ​ത്തോ​ടും കൂ​ടി സ​മാ​പി​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം