ഫാ​മി​ലി പ്ര​യ​ർ കോ​ണ്‍​ഫ​റ​ൻ​സ് ഏ​പ്രി​ൽ 2 വ്യാ​ഴാ​ഴ്ച
Thursday, April 2, 2020 9:28 PM IST
ഷി​ക്കാ​ഗോ: സീ​റോ മ​ല​ബാ​ർ ഷി​ക്കാ​ഗോ രൂ​പ​താ മെ​ത്രാ​ൻ അ​ഭി​വ​ന്ദ്യ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, സ​ഹാ​യ മെ​ത്രാ​ൻ അ​ഭി​വ​ന്ദ്യ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഫാ​മി​ലി പ്ര​യ​ർ കോ​ണ്‍​ഫ​റ​ൻ​സ് ഏ​പ്രി​ൽ 2 വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 8.30 (ന്യൂ​യോ​ർ​ക്ക് സ​മ​യം)​ന് ന​ട​ക്കു​ന്ന​താ​ണ്. ത​ത്സ​മ​യം 760 5489379 എ​ന്ന ന​ന്പ​രി​ലേ​യ്ക്ക് വി​ളി​ച്ച് രൂ​പ​ത​യി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കു​ചേ​രു​വാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​രാ​യ എ​സ്എം​സി​സി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും സ​ജീ​വ​പ​ങ്കാ​ളി​ത്തം ല​ക്ഷ്യ​മാ​ക്കി ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലും പ്രാ​ർ​ഥ​ന​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൊ​റോ​ണാ വൈ​റ​സി​ന്‍റെ വ്യാ​പ​നം ദി​നം പ്ര​തി അ​തി​രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​വാ​ര പ്രാ​ർ​ഥ​ന​ക​ളും ഡോ​ക്ട​ർ ലൈ​വ് പ്രോ​ഗ്രാ​മു​ക​ളു​മാ​യി ആ​ത്മീ​യ ശാ​ക്തീ​ക​ര​ണ​ത്തി​നും ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​നു​മാ​യി സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​നോ​ട​കം ദേ​ശീ​യ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സി​ജി​ൽ പാ​ല​ക്ക​ലോ​ടി പ്ര​സി​ഡ​ന്‍റ് 9545524350
ജോ​ർ​ജ്കു​ട്ടി പു​ല്ലാ​പ്പ​ള്ളി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ5626503641
ജ​യിം​സ് കു​രീ​ക്കാ​ട്ടി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്2488370402
ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് 8477227598
മേ​ഴ്സി കു​ര്യാ​ക്കോ​സ്‌​സെ​ക്ര​ട്ട​റി7738652456
ജോ​ർ​ജ് വി. ​ജോ​ർ​ജ്ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി2679181645
ജോ​സ് സെ​ബാ​സ്റ​റ്യ​ൻ ട്ര​ഷ​റ​ർ9544949337
മാ​ത്യു കൊ​ച്ചു​പു​ര​ക്ക​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ9098558088.

റി​പ്പോ​ർ​ട്ട്: ജോ​ജോ കോ​ട്ടൂ​ർ