സാ​ൻ ഹൊ​സെ​യി​ൽ വി​മ​ല ഹൃ​ദ​യ പ്ര​തി​ഷ്ഠ, മെ​യ്മാ​സ വ​ണ​ക്കം, പ​ന്ത​ക്കു​സ്താ തി​രു​നാ​ൾ കൊ​ണ്ടാ​ടി
Wednesday, June 3, 2020 11:46 PM IST
സാ​ൻ​ഹോ​സെ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ 33 ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന വി​മ​ല​ഹൃ​ദ​യ പ്ര​തി​ഷ്ഠ​യു​ടെ​യും മെ​യ് മാ​സാ​വ​ണ​ക്ക​ത്തി​ന്‍റെ​യും , പ​ന്ത​ക്കു​സ്താ​തി​രു​നാ​ളി​ന്‍റെ​യും സ​മാ​പ​നം മെ​യ് 31 ഞാ​യ​റാ​ഴ്ച ഭ​ക്തി​യാ​ദ​ര​വ​ത്തോ​ടെ കൊ​ണ്ടാ​ടി. ന​മ്മു​ടെ ക​ർ​ദി​നാ​ൾ ആ​ല​ഞ്ചേ​രി പി​താ​വും മൂ​ല​ക്കാ​ട്ട് പി​താ​വും സ​ന്ദേ​ശ​വും ആ​ശി​ർ​വാ​ദ​വും ത​ന്നും ,അ​ങ്ങാ​ടി​യ​ത് പി​താ​വും, പ​ണ്ടാ​ര​ശേ​രി പി​താ​വും, ആ​ല​പ്പാ​ട്ട് പി​താ​വും, മു​ള​വ​നാ​ൽ അ​ച്ച​നും സ​ന്ദേ​ശം ത​ന്നു ഈ ​അ​വ​സ​ര​ത്തെ ധ​ന്യ​മാ​ക്കി.

തി​രു​നാ​ൾ live streamil eqsS (.fr saji pinarkayil you tube , kvtv, www.sanjoseknanayachurch.com ....( 11am sunday california time ) broadcast ചെ​യ്തി​രു​ന്നു. 33 യു​വ​ജ​ന​ങ്ങ​ൾ, ഈ ​പ്ര​തി​ഷ്ഠ​യി​ൽ പ​ങ്കു​ചേ​ർ​ന്നി​രു​ന്നു. ഈ ​കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ 33 ദി​വ​സം തി​രു​സ​ന്നി​ധി​യി​ൽ ആ​രാ​ധ​നാ​ന​ട​ത്തി​യും മാ​താ​വി​ന്‍റെ ഒ​ന്പ​തു ദി​വ​സ​ത്തെ തി​രു​ര​ക്ത​ക്ക​ണ്ണീ​ര് ജ​പ​മാ​ല ചൊ​ല്ലി​യും 33 ദി​വ​സ​ത്തെ വി​മ​ല​ഹൃ​ദ​യ പ്ര​തി​ഷ്ഠ ന​ട​ത്തി​യും പ​ത്തു ദി​വ​സ​ത്തെ പ​ന്ത​ക്കു​സ്ത ഒ​രു​ക്കം ന​ട​ത്തി​യും ഒ​രു മാ​സ​ത്തെ മെ​യ്മാ​സ വ​ണ​ക്കം ന​ട​ത്തി​യും സാ​ൻ​ജോ​സ് ഇ​ട​വ​ക​യേ​യും സ​ജി​യ​ച്ച​നെ​യും പി​താ​ക്ക·ാ​ർ അ​ഭി​ന​ന്ദി​ച്ചു. ഞാ​യ​റ​ഴ്ച​ത്തെ കു​ർ​ബാ​ന​യി​ൽ പ്ര​ത്യേ​ക പ്ര​തി​ഷ്ഠ​യു​ണ്ടാ​യി​രി​ന്നു. ഏ​വ​രും പ്രാ​ർ​ഥ​ന​യി​ൽ ഒ​രു​മി​ച്ചും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​രു​ന്ന് പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കു​ചേ​ർ​ന്ന​വ​ർ​ക്കും ഇ​ട​വ​ക ന​ന്ദി അ​റി​യി​ക്കു​ന്നു.