ജിന്‍സ് മോന്‍ പി. സക്കറിയയുടെ ഭാര്യാ മാതാവ് നിര്യാതയായി
Saturday, July 11, 2020 9:20 PM IST
ഐഎപിസി സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയയുടെ ഭാര്യാ മാതാവും ഇളയിടത്തുകുന്നേല്‍ (വഞ്ചിക്കാട്ട്) പരേതനായ അഗസ്റ്റിന്‍റെ ഭാര്യയുമായ ത്രേസ്യാമ്മ (82) നിര്യാതയായി. സംസ്‌കാരം ജൂലൈ 12 നു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ചിലവ് ക്രിസ്തുരാജ് പള്ളിയില്‍.

പരേത പള്ളിക്കാമുറി വാട്ടപ്പിള്ളില്‍ (പൂവത്തുങ്കല്‍) കുടുംബാംഗം. മക്കള്‍: മാത്യു(സോബി), സിസ്റ്റര്‍ കൃപ സിഎസ്എന്‍ (അലഹബാദ്), ജോസ്(ജോബ്) നെയ്യശേരി, ജേക്കബ് (കരുവഞ്ചാല്‍), ഫാ.ജോണ്‍സണ്‍ ഇളയിടത്തുകുന്നേല്‍ ഒ.കാം.(കറുകടം,കോതമംഗലം), സിന്‍സി (ബംഗളൂരു), സെലിന്‍ (കാഞ്ഞങ്ങാട്), ലിറ്റി (മണിപ്പാല്‍ ഹോസ്പിറ്റല്‍ (ഗോവ), സിജി (യുഎസ്എ).

മരുമക്കള്‍: മേരി കളപ്പുരയ്ക്കല്‍(കോടിക്കുളം), സോളി നെടുംപുറത്ത്(ആയവന), മോളി കുറ്റിയാനിക്കല്‍ (കുന്നോന്നി), ജോളി നെടുമറ്റം അയര്‍ക്കുന്നം (ബംഗളൂരു), മാത്യൂസ് കിഴക്കേപറമ്പില്‍ (കാഞ്ഞങ്ങാട്), മാത്യു താന്നിക്കല്‍ (കുര്യനാട്), ജിന്‍സ്‌മോന്‍ പി. സക്കറിയ, പെരുമ്പിള്ളിപാറയില്‍ വഴിത്തല (യുഎസ്എ).

റിപ്പോർട്ട്:എസ്. സുജിത്ത്