ക​വി​ കാ​വ്യാ​മൃ​ത​ത്തി​ൽ മു​രു​ഗ​ൻ കാ​ട്ടാ​ക്ക​ട പ​ങ്കെ​ടു​ക്കും
Wednesday, July 15, 2020 11:07 PM IST
ഒ​ക്ല​ഹോ​മ: സി​ൽ​വ​ർ ജൂ​ബി​ലി​യു​ടെ നി​റ​വി​ൽ വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്‍​സി​ൽ ഒ​ക്ല​ഹോ​മ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന കാ​വ്യാ​മൃ​തം എ​ന്ന കാ​വ്യ സ​ന്ധ്യ​യി​ൽ പ്ര​ശ​സ്ത ക​വി​യും വി​ക്ടേ​ഴ്സ് ചാ​ന​ൽ ഡ​യ​റ​ക്ട​റു​മാ​യ മു​രു​ഗ​ൻ കാ​ട്ടാ​ക്ക​ട മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​വി​ത ആ​ലാ​പ​നം ചെ​യ്യു​ക​യും സ​ദ​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യും ചെ​യ്യും.

അ​മേ​രി​ക്ക​ൻ ക​വി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ശ്ര​ദ്ധേ​യ​നാ​യ ജോ​സ​ഫ് ന​ന്പി​മ​ഠം കാ​വ്യാ​മൃ​തം പ​രി​പാ​ടി​യി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു ത​ന്‍റെ ക​വി​ത ചൊ​ല്ലു​ന്ന​താ​യി​രി​ക്കും. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം അ​മേ​രി​ക്ക​ൻ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് മു​ത​ൽ കൂ​ട്ടാ​യ ക​വി​ക​ളു​ടെ ഒ​രു താ​ര നി​ര​ത​ന്നെ ഒ​രു​ക്കി​യി​രി​ക്കു​ന്നു. മാ​ലി​നി എ​ന്ന നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന നി​ർ​മ​ലാ ജോ​സ​ഫ്, ബീ​ട്രി​സ് ബി​ന്ദു എ​ന്ന​റി​യ​പ്പെ​ടു​ന്ന ബി​ന്ദു ടി.​ജി., സ​ന്തോ​ഷ് പാ​ലാ, സൂ​സ​ൻ വി. ​ജോ​ണ്‍, പി.​സി. മാ​ത്യു മു​ത​ലാ​യ​വ​ർ ത​ങ്ങ​ളു​ടെ ക​വി​ത​ക​ൾ ത​ന​താ​യ ശൈ​ലി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും. സ​മ​യം അ​നു​വ​ദി​ക്കു​മെ​ങ്കി​ൽ കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന മ​റ്റു ക​വി​ക​ൾ​ക്ക് കൊ​ടു​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് മോ​ഡ​റേ​റ്റ​ർ കൂ​ടി​യാ​യ പ്രൊ​വി​ൻ​സ് മു​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ണ്‍ മു​ണ്ട​ക​ത്തി​ൽ അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ലേ​ക്ക് കാ​വ്യാ​സ്വാ​ദ​ക​രെ​യും സാ​ഹി​ത്യ​കാ​രന്മാരെ​യും സാ​ഹി​ത്യ സ്നേ​ഹി​ക​ളെ​യും സാ​ദ​രം ക്ഷ​ണി​ക്കു​ന്ന​താ​യി ചെ​യ​ർ​മാ​ൻ പു​ന്നൂ​സ് തോ​മ​സ്, പ്ര​സി​ഡ​ന്‍റ് കു​രി​യ​ൻ സ​ക്ക​റി​യ, സെ​ക്ര​ട്ട​റി സി​ഞ്ചു തോ​മ​സ്, ട്ര​ഷ​റ​ർ ജെ​റി ജോ​ർ​ജ് എ​ന്നി​വ​ർ ഒ​രു സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ, റീ​ജ​ണ​ൽ നേ​താ​ക്ക​ൾ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​മേ​രി​ക്ക​യി​ലെ മ​റ്റു പ്രൊ​വി​ൻ​സു​ക​ളി​ൽ​പെ​ടു​ന്ന ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തോ​ടൊ​പ്പം സാ​ഹി​ത്യ​കാ​ര·ാ​രെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​പ്പി​ക്കു​വാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യ​ണ്ട​താ​ണെ​ന്നു റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധീ​ർ ന​ന്പ്യാ​ർ, ട്ര​ഷ​റ​ർ ഫി​ലി​പ്പ് മാ​രേ​ട്ട്, വൈ​സ് പ്രെ​സി​ഡ​ന്‍റു​മാ​രാ​യ എ​ൽ​ദോ പീ​റ്റ​ർ, റോ​യി മാ​ത്യു എ​ന്നി​വ​ർ സം​യു​ക്ത​മാ​യി അ​റി​യി​ച്ചു.

പ​ങ്കെ​ടു​ക്കേ​ണ്ട​താ​യ സൂം ​മീ​റ്റിം​ഗ് ന​ന്പ​ർ 849 5895 2948 പാ​സ് വേ​ർ​ഡ് 882093.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
എ​ബ്ര​ഹാം ജോ​ണ്‍ 4058214902
സാ​ബു ത​ല​പ്പാ​ല 4058500011

റി​പ്പോ​ർ​ട്ട്: പി.​സി. മാ​ത്യു