ഡി​ട്രോ​യി​റ്റ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ന്‍റെ ദ​ശ​വ​ർ​ഷാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം
Wednesday, August 5, 2020 9:10 PM IST
ഡി​ട്രോ​യി​റ്റ്: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ന്‍റെ ദ​ശ​വ​ർ​ഷാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ജൂ​ലൈ 17ന് ​ന​ട​ത്ത​പ്പെ​ട്ടു. വൈ​കു​ന്നേ​രം ഏ​ഴി​ന് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​സ​ഫ് ജെ​മി പു​തു​ശേ​രി​ൽ പ​ത്തു വ​ർ​ഷം ല​ഭി​ച്ച അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക ജ​ന​ത്തോ​ട് ചേ​ർ​ന്ന് കൃ​ത​ജ്ഞ​ത ബ​ലി അ​ർ​പ്പി​ച്ചു. തു​ട​ർ​ന്നു സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ക്നാ​നാ​യ റീ​ജ​ണ്‍ വി​കാ​രി ജ​ന​റാ​ൾ റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, ഡി​ട്രോ​യി​റ്റ്ക്നാ​നാ​യ മി​ഷ്യ​ന്‍റെ പ്ര​ഥ​മ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, മു​ൻ ഇ​ട​വ​ക വി​കാ​രി​മാ​രാ​യ റ​വ. ഫാ. ​മാ​ത്യൂ മേ​ലേ​ട​ത്തു, റ​വ. ഫാ. ​ഫി​ലി​പ്പ് രാ​മ​ച്ച​നാ​ട്ട്, റ​വ. ഫാ. ​ബോ​ബ​ൻ വ​ട്ടം​പു​റ​ത്ത് എ​ന്നി​വ​രു​ടെ ആ​ശം​സ​ക​ൾ വാ​യി​ച്ചു . നാ​ളി​തു​വ​രെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​വും നേ​തൃ​ത്വ​വും ന​ൽ​കി​യ മു​ൻ​കൈ​ക്കാ​ര·ാ​രാ​യ ജെ​യിം​സ് തോ​ട്ടം, ബി​ജു ക​ല്ലേ​ലി​മ​ണ്ണി​ൽ, ജോ ​മൂ​ല​ക്കാ​ട്ട്, രാ​ജു തൈ​മാ​ലി​ൽ, ജോ​യി​വെ​ട്ടി​ക്കാ​ട്ട്, ജെ​യി​സ് ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ, തോ​മ​സ് ഇ​ല​ക്കാ​ട്ട് (നി​ല​വി​ലെ), സ​നീ​ഷ് വ​ലി​യ​പ​റ​ന്പി​ൽ അ​നു​മോ​ദി​ക്കു​ക​യും. പ​രേ​ത​നാ​യ ജോ​മോ​ൻ മാ​ന്തു​രു​ത്തി​ൽ, റെ​ജി കൂ​ട്ടോ​ത്ത​റ​ജോ​സ് ചാ​ഴി​കാ​ട്ടു (സ​ന്നി​ഹി​ത​രാ​കു​വാ​ൻ സാ​ധി​ക്കാ​തെ​പോ​യ )എ​ന്നി​വ​രെ അ​നു​സ്മ​രി​ക്കു​ക​യും ചെ​യ്തു.

ഡി​ആ​ർ​ഇ ആ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള ബീ​നാ ച​ക്കു​ങ്ക​ൽ, ബി​ജോ​യ്സ് ക​വ​ണാ​ൻ, ബി​ജു​തേ​ക്കി​ല​ക്കാ​ട്ടി​ൽ ,ഇ​ട​വ​ക സെ​ക്ര​ട്ട​റി​മാ​രാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള ബി​ബി തെ​ക്ക​നാ​ട്ട്, ബി​ജോ​യ്സ്ക​വ​ണാ​ൻ, ജെ​യി​സ് ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ, മാ​ക്സി​ൻ ഇ​ട​ത്തി​പ്പ​റ​ന്പി​ൽ (നി​ല​വി​ലെ ) എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. ഇ​ട​വ​ക ട്ര​ഷ​റ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള സാ​ജു ചെ​രു​വി​ൽ, റെ​നി പ​ഴ​യി​ട​ത്ത്, മ​നു കു​ഴി​പ​റ​ന്പി​ൽ എ​ന്നി​വ​രെ അ​നു​സ്മ​രി​ച്ചു.

സെ​ന്‍റ് മേ​രീ​സ് കൊ​യ​റി​നു നേ​ത്ര​ത്വം ന​ൽ​കി​യ മാ​ക്സി​ൻ ഇ​ട​ത്തി​പ്പ​റ​ന്പി​ൽ, ജ​സ്റ്റി​ൻ അ​ച്ചി​റ​ത​ല​യ്ക്ക​ൽ, ജെ​യ്ന​ഇ​ല​ക്കാ​ട്ട് എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.
അ​ൾ​ത്താ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​ത്ര​ത്വം ന​ൽ​കു​ന്ന ബി​ബി തെ​ക്ക​നാ​ട്ട് ,ജോ​സ് ലൂ​ക്കോ​സ് പ​ള്ളി​ക്കി​ഴ​ക്കേ​തി​ൽ​എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

ഡി​ട്രോ​യി​റ്റ് ക്നാ​നാ​യ മി​ഷ്യ​നു വേ​ണ്ടി ഒ​രു ദൈ​വാ​ല​യം വാ​ങ്ങു​വാ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ​സ്തു​ത്യ​ർ​ഹ​മാ​യ നേ​തൃ​ത്വം ന​ൽ​കി​യ ബേ​ബി ച​ക്കു​ങ്ക​ലി​നെ അ​നു​മോ​ദി​ച്ചു

ക്നാ​നാ​യ റീ​ജ​ണ്‍ ന​ട​ത്തി​യ പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ ഒ​ലീ​വി​യ താ​ന്നി​ച്ചു​വ​ട്ടി​ൽ ,പു​രാ​ത​ന​പാ​ട്ടു മ​ൽ​സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ സെ​റീ​ന ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ, മൂ​ന്നാം സ​മ്മാ​നം നേ​ടി​യ ഹെ​ല​ൻ​മം​ഗ​ല​ത്തേ​ട്ടു എ​ന്നി​വ​ർ​ക്ക് ഇ​ട​വ​ക​യു​ടെ സ​മ്മാ​നം ന​ൽ​കി അ​നു​മോ​ദി​ച്ചു. സൗ​മി അ​ച്ചി​റ​ത്ത​ലെ​യ്ക്ക​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ എം​സി ആ​യി​രു​ന്നു

വി​കാ​രി​യ​ച്ച​നോ​ടൊ​പ്പം കൈ​ക്കാ​ര​ൻ​മാ​രും(​തോ​മ​സ് ഇ​ല​ക്കാ​ട്ട്, സ​നീ​ഷ് വ​ലി​യ​പ​റ​ന്പി​ൽ)​പാ​രീ​ഷ് കൗ​ണ്‍​സി​ൽ​അം​ഗ​ങ്ങ​ളും (തോ​മ​സ് ഇ​ല​ക്കാ​ട്ട് ,സ​നീ​ഷ് വ​ലി​യ​പ​റ​ന്പി​ൽ ,മാ​ക്സി​ൻ ഇ​ട​ത്തി​പ്പ​റ​ന്പി​ൽ ,മാ​ത്യു​സ് ചെ​രു​വി​ൽ,സോ​ണി പു​ത്ത​ൻ​പ​റ​ന്പി​ൽ, ജോ ​മൂ​ല​ക്കാ​ട്ട് ,ബോ​ണി മ​ഴു​പ്പി​ൽ ,ജോ​സി​നി എ​രു​മ​ത്ത​റ ,സൗ​മി​അ​ച്ചി​റ​ത്ത​ലെ​യ്ക്ക​ൽ, അ​നു മൂ​ല​ക്കാ​ട്ട് ) പ​രി​പാ​ടി​ക​ൾ​ക്ക് നേ​ത്ര​ത്വം ന​ൽ​കി .

റി​പ്പോ​ർ​ട്ട് -ജെ​യി​സ് ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ
ഫോ​ട്ടോ​സ് & വീ​ഡി​യോ -സ​ജി മ​ര​ങ്ങാ​ട്ടി​ൽ
https://www.youtube.com/watch?v=dDQ8Ed3KYKk

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം