കെ.​പി. ജോ​ർ​ജ് ഫ്ളോ​റി​ഡ​യി​ൽ നി​ര്യാ​ത​നാ​യി
Wednesday, August 5, 2020 9:59 PM IST
ഫ്ളോ​റി​ഡ: ഫോ​ർ​ട്ട് ലോ​ഡാ​ർ​ഡ​യി​ൽ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക അം​ഗ​മാ​യ കെ.​പി. ജോ​ർ​ജ് (87) വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖം മൂ​ലം ഫ്ളോ​റി​ഡ​യി​ലെ വെ​സ്റ്റ് പാം ​ബീ​ച്ചി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: മേ​രി ജോ​ർ​ജ്. മ​ക്ക​ൾ: അ​നി​ൽ ജോ​ർ​ജ്(​വെ​ല്ലിം​ഗ്ട​ണ്‍), സാ​റ ജോ​ർ​ജ്(​ഡെ​ൻ​വ​ർ, കൊ​ള​റാ​ഡോ).

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒന്ന് മു​ത​ൽ അ​ഞ്ച് വ​രെ (Gardens of Boca Raton Funeral home, Boca Raton 4103 N. Military Trail Boca Raton, Florida 33431)ൽ ​ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ പൊ​ന്പ​നോ ബീ​ച്ചി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ St. Thomas Malankara Orthodox Church 109 SE 10th Ave, Pompano Beach FL.33060 ൽ ​ആ​രം​ഭി​ച്ച് (Gardens of Boca Raton Funeral home, Boca Raton 4103 N. Military Trail Boca Raton, Florida 33431)ൽ ​പൂ​ർ​ത്തീ​ക​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ ​എ​ൽ​ദോ​സ് ഏ​ലി​യാ​സ് : 516 316 4490

റി​പ്പോ​ർ​ട്ട്: ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം