മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മപ്പെരുന്നാൾ 28 നു
Tuesday, February 23, 2021 2:24 PM IST
ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അമേരിക്കൻ ഭദ്രാസനശിൽപിയായിരുന്ന കാലം ചെയ്ത അഭിവന്ദ്യ തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ പതിമൂന്നാമത് ഓർമ്മപ്പെരുന്നാൾ, അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്യുൻസ് സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.ഫെബ്രുവരി 28 നു രാവിലെ 7.30 നു പ്രഭാതനമസ്കാരവും, തുടർന്നു വെരി റെവ. യേശുദാസൻ പാപ്പൻ കോർ-എപ്പിസ്കോപ്പാ, റെവ .ഫാ .ജോയ്‌സ് പാപ്പൻ എന്നിവരുടെ കാർമ്മികത്വത്തിൽ വിശൂദ്ധ കുർബാനയും ധൂപപ്രാർഥനയും ഉണ്ടായിരിക്കും.

കൂടൂതൽ വിവരങ്ങൾക്ക് : Vicar. Very.Rev.Yesudasan Pappan Cor-Episcopa: (718) 419-1832
Shibu Tharakan (Secretary) (718) 753-2032, Thomas Varghese (Treasurer) (917) 731-7493, Roby Varghese (Treasurer) (516) 717-9956.

YouTube link for the Holy Qurbana:
https://youtu.be/ewZtDJBbtxc
Church Adress:
St Gregorios Orthodox Church Of India, Queens,
987 Elmont Road, North Valley Stream. NY. 11580.

റിപ്പോർട്ട് : ജോസഫ് പാപ്പൻ