ഐ​സി​സി​ആ​റി​ന്‍റെ ഫൗ​ണ്ടേ​ഷ​ൻ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Tuesday, April 13, 2021 12:06 AM IST
കു​വൈ​റ്റ് സി​റ്റി : ഐ​സി​സി​ആ​റി​ന്‍റെ ഫൗ​ണ്ടേ​ഷ​ൻ ദി​നാ​ഘോ​ഷം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൃ​ദ്ധ​വും വൈ​വി​ദ്ധ്യ​മേ​റി​യ​തു​മാ​യ ന​മ്മു​ടെ ച​രി​ത്രം ഏ​തൊ​രു ഇ​ന്ത്യ​ക്കാ​ര​ന് അ​ഭി​മാ​ന​മാ​ണെ​ന്നും ത​ല​മു​റ​ക​ളാ​യി കൈ​മാ​റി​വ​ന്ന സാം​സ്കാ​രി​ക പൈ​തൃ​കം മ​റ​ക്കാ​നാ​കാ​ത്ത​താ​ണെ​ന്നും സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ സ്ഥാ​പി​ച്ച ആ​ദ്യ​ത്തെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മൗ​ലാ​ന അ​ബു​ൽ ക​ലാം ആ​സാ​ദി​ന്‍റെ സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഐ​സി​സി​ആ​ർ പ്ര​സി​ഡ​ന്‍റ് വി​ന​യ് സ​ഹ​സ്ര​ബു​ദ്ധെ, ഐ​സി​സി​ആ​ർ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ദി​നേ​ശ് പ​ട്നാ​യി​ക് എ​ന്നി​വ​രു​ടെ വീ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.

ലോ​ക​മെ​ന്പാ​ടു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ൻ​ഡോ​ള​ജി​സ്റ്റു​ക​ൾ​ക്കും ച​രി​ത്ര​കാ​ര·ാ​ർ​ക്കി​ട​യി​ൽ സം​സ്കൃ​ത ഭാ​ഷ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ഐ​സി​സി​ആ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത ഓ​ണ്‍​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ ന്ധ​ലി​റ്റി​ൽ ഗു​രു’ ച​ട​ങ്ങി​ൽ പ​ബ്ലി​ഷ് ചെ​യ്തു. .അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്, പി​ജി​എ​സ് അ​വാ​ർ​ഡ് ജേ​താ​വ് രാ​ജ്പാ​ൽ ത്യാ​ഗി, അ​ലാ​ർ​ഫാ​സ് ഹോ​ൾ​ഡിം​ഗ് ഗ്രൂ​പ്പ് വൈ​സ് ചെ​യ​ർ​മാ​ൻ മു​ന അ​ൽ ഫ​റാ​സ്, സം​സ്കൃ​ത​ഭാ​ര​തി കു​വൈ​ത്തി​ന്‍റെ കോ​ർ​ഡി​നേ​റ്റ​ർ സു​ധീ​ർ കെ ​പി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു . ഐ​സി​സി​ആ​ർ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ആ​പ്ലി​ക്കേ​ഷ​ൻ സം​സ്കൃ​ത ഭാ​ഷ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും ഇ​ന്ത്യ​യു​ടെ സ​ന്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം ക​വാ​ട​മാ​വു​ക​യും ചെ​യ്യു​മെ​ന്ന് ഐ​സി​സി​ആ​ർ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ