എ. ​എം തോ​മ​സി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച
Friday, April 16, 2021 12:20 AM IST
ഹൂ​സ്റ്റ​ണ്‍ : സൗ​ത്ത് ഫ്ളോ​റി​ഡ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ണ്ട് എ. ​എം തോ​മ​സി​ന്‍റെ (പാ​പ്പ​ച്ചാ​യ​ൻ) സം​സ്കാ​ര​ശു​ശ്രു​ഷ​ക​ൾ ഏ​പ്രി​ൽ 16 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന്് ​ഹൂ​സ്റ്റ​ണ്‍ സെ​ൻ​റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ ന​ട​ത്ത​പ്പെ​ടും. തു​ട​ർ​ന്ന് പി​യ​ർ​ലാ​ൻ​ഡ​ലി​ലു​ള്ള സൗ​ത്ത് പാ​ർ​ക്ക് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ സം​സ്ക​രി​ക്കും.

ഇ​ന്ന് വൈ​കീ​ട്ട് 5.30 മു​ത​ൽ 8 വ​രെ ഹ്യൂ​സ്റ്റ​ണ്‍ സെ​ൻ​റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​യി​ക്കു​ന്ന​താ​ണ് .

നീ​ണ്ട​കാ​ലം സൗ​ത്ത് ഫ്ളോ​റി​ഡ​യി​ലു​ണ്ടാ​യി​രു​ന്ന എ.​എം തോ​മ​സ്, സെ​ൻ​റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു​ണ്ട് .

ഭാ​ര്യ: മോ​ളി തോ​മ​സ്. മ​ക്ക​ൾ : ഷീ​ബ, ഷാ​ന്േ‍​റാ. മ​രു​മ​ക്ക​ൾ: ജ​യ​ൻ, സൗ​മ്യ
ഏ​ഷ്യാ​നെ​റ്റ് യു.​എ​സ്.​എ ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ മാ​ത്യു വ​ർ​ഗീ​സി​ന്‍റെ (ജോ​സ്) സ​ഹോ​ദ​രീ ഭ​ർ​ത്താ​വാ​ണ്.

റി​പ്പോ​ർ​ട്ട്: സു​നി​ൽ തൈ​മ​റ്റം