ഫോ​മ ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ന് ഫ്ളോ​റി​ഡ ഡി​സ്നി വേ​ൾ​ഡി​ലേ​ക്ക് സ്വാ​ഗ​തം
Thursday, May 6, 2021 8:54 PM IST
റ്റാ​ന്പാ, ഫ്ളോ​റി​ഡ: 2022-24ൽ ​ഫ്ളോ​റി​ഡ ഡി​സ്നി വേ​ൾ​ഡി​ൽ ന​ട​ത്താ​നു​ദേ​ശി​ക്കു​ന്ന ഫോ​മ​യു​ടെ ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജ​യിം​സ് ഇ​ല്ലി​ക്ക​ൽ അ​റി​യി​ച്ചു.

സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡി​സ്നി വേ​ൾ​ഡി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഒ​രു സം​ഗ​മം എ​ന്നു​ള്ള ചി​ര​കാ​ല സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ക​യാ​ണ്.

പ്രാ​യ​ഭേ​ദ​മെ​ന്യേ ഏ​വ​ർ​ക്കും ആ​സ്വ​ദി​ക്കാ​വു​ന്ന ഒ​രു ക​ണ്‍​വ​ൻ​ഷ​ൻ പാ​ക്കേ​ജി​നാ​ണ് ഫോ​മ പ്ര​വ​ർ​ത്ത​ക​ർ ഇ​വി​ടെ രൂ​പം​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ഡി​സ്നി വേ​ൾ​ഡ് ടൂ​ർ പാ​ക്കേ​ജ്, വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​കാ​യി​ക മാ​മാ​ങ്ക​ങ്ങ​ൾ, മ​ല​യാ​ളി​ക​ളു​ടെ ഗൃ​ഹാ​തു​ര​ത​യെ തൊ​ട്ടു​ണ​ർ​ത്തു​ന്ന വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ​ദ്ധ​തി​ക​ളി​ൽ ചി​ല​തു​മാ​ത്ര​മാ​ണ്.

ലോ​കം പ്ര​തി​സ​ന്ധി​യി​ൽ നി​ൽ​ക്കു​ന്പോ​ൾ ആ​ശം​സ​ക​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ല. എ​ത്ര​യും വേ​ഗം ഈ ​മ​ഹാ​മാ​രി​യെ നാം ​അ​തി​ജീ​വി​ക്കും. ആ ​പ്ര​ത്യാ​ശ​യോ​ടു​കൂ​ടി ന​മു​ക്ക് മു​ന്നോ​ട്ടു​പോ​കാം. അ​തോ​ടൊ​പ്പം 2022- 24 കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് ഫോ​മ​യെ ന​യി​ക്കു​വാ​ൻ നി​ങ്ങ​ളു​ടെ ഏ​വ​രു​ടേ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം