ഫൊ​ക്കാ​ന മ​ല​യാ​ളം അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ’അ​ക്ഷ​ര​ജ്വാ​ല’ ജൂ​ണ്‍ 22ന്
Thursday, June 17, 2021 8:10 PM IST
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന മ​ല​യാ​ളം അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ണ്‍ 22ന് ​കു​ട്ടി​ക​ൾ​ക്കാ​യി അ​ക്ഷ​ര​ജ്വാ​ല പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​റ് വ​യ​സി​നു മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി മ​ല​യാ​ളം അ​ക്ഷ​ര​ങ്ങ​ൾ എ​ഴു​താ​നും വാ​യി​ക്കാ​നും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ക്ഷ​ര​ജ്വാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ജൂ​ണ്‍ 20 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

ജൂ​ണ്‍ 22ന് ​അ​മേ​രി​ക്ക​ൻ ടൈം ​വൈ​കു​ന്നേ​രം 7 മു​ത​ൽ 7.45 വ​രെ​യോ, അ​ല്ലെ​ങ്കി​ൽ 7.45 മു​ത​ൽ 8.30 വ​രെ​യോ ആ​യി​രി​ക്കും പ​രി​പാ​ടി ന​ട​ത്തു​ക. ജെ​സി സെ​ബാ​സ്റ്റി​യ​നാ​ണ് കു​ട്ടി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ാമ​ഹ​മ്യ​മ​ഹ​മാ.​ളീ​സ​മി​മ@​ഴാ​മ​ശ​ഹ.​രീാ എ​ന്ന മെ​യി​ൽ ഐ​ഡി​യി​ൽ മെ​യി​ൽ ചെ​യ്യാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ണ്ണി മ​റ്റ​മ​ന(​ഫൊ​ക്കാ​ന ട്ര​ഷ​റ​ർ) : 813 334 1293, ഡോ ​മാ​ത്യു വ​ർ​ഗീ​സ് (ഫൊ​ക്കാ​ന അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ) :734 634 6616, സോ​ണി അ​ന്പൂ​ക്ക​ൻ (ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം) :860 794 7992, (നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം): ജോ​ണ്‍​സ​ണ്‍ ത​ങ്ക​ച്ച​ൻ 804 931 1265, അ​വി​നാ​ഷ് : (954) 8545448, ജാ​നി​സ് ജോ​ബ് : (571) 2245217 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.


ഫൊ​ക്കാ​ന ട്ര​ഷ​റ​ർ ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന​യാ​ണ് അ​ക്ഷ​ര​ജ്വാ​ല​യു​ടെ കോ​ർ​ഡി​നേ​റ്റ​ർ. ജെ​സി സെ​ബാ​സ്റ്റി​യ​നാ​ണ് പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മാ​ത്യു വ​ർ​ഗീ​സ്, കോ​ർ​ഡി​നേ​റ്റ​ർ സോ​ണി അ​ന്പൂ​ക്ക​ൻ, കോ​ർ​ഡി​നേ​റ്റ​ർ ജോ​ണ്‍​സ​ണ്‍ ത​ങ്ക​ച്ച​ൻ, കോ​ർ​ഡി​നേ​റ്റ​ർ ദ​ർ​ശ​ന മ​ന​യ​ത്ത്, കോ​ർ​ഡി​നേ​റ്റ​ർ അ​നു അ​വി​നാ​ഷ്, കോ​ർ​ഡി​നേ​റ്റ​ർ സ​ജ്ന നി​ഷാ​ദ്, കോ​ർ​ഡി​നേ​റ്റ​ർ നി​ഷ ഏ​ഴാ​ച്ചേ​രി, അ​നു ഷെ​റി എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

ഫൊ​ക്കാ​ന മ​ല​യാ​ളം അ​ക്കാ​ഡ​മി ഒ​രു​ക്കു​ന്ന അ​ക്ഷ​ര​ജ്വാ​ല മ​ല​യാ​ളം പ​ഠ​ന പ​രി​പാ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ എ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്ബു മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ​സ്, അ​സോ​സി​സേ​റ്റ് സെ​ക്ര​ട്ട​റി മാ​ത്യു വ​ർ​ഗീ​സ്, അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ വി​പി​ൻ​രാ​ജ്, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി ജോ​ജി തോ​മ​സ്, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ക​ലാ ഷാ​ഹി, ട്ര​സ്റ്റി ബോ​ർ​ഡ് സെ​ക്ര​ട്ട​റി സ​ജി എം. ​പോ​ത്ത​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ബെ​ൻ പോ​ൾ, ട്ര​സ്റ്റി ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​മാ​മ്മ​ൻ സി. ​ജേ​ക്ക​ബ്, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ചാ​ക്കോ കു​ര്യ​ൻ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ക​ണ്‍​വെ​ൻ​ഷ​ൻ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ലീ​ല മാ​രേ​ട്ട്, ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​ണ്‍ പി. ​ജോ​ണ്‍, അ​ഡ്വ​സ​റി ചെ​യ​ർ​മാ​ൻ ടി.​എ​സ്.​ചാ​ക്കോ, പൊ​ളി​റ്റി​ക്ക​ൽ ഫോ​റം ചെ​യ​ർ​മാ​ൻ കു​ര്യ​ൻ പ്ര​ക്കാ​നം, നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ​മാ​ർ, ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പ​ർ​മാ​ർ, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Key Contact:
Sunney Mattamana (813) 334-1293
Anu Avinash (954) 854-5448
Janice Jobe (571) 224-5217

റി​പ്പോ​ർ​ട്ട്: ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ