ക​ത്രി മ​ത്താ​യി ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു
Thursday, December 2, 2021 10:47 PM IST
ഫി​ല​ഡ​ൽ​ഫി​യ: പ​രേ​ത​നാ​യ എ​ട​ശേ​രി​പ്പ​റ​ന്പി​ൽ മ​ത്താ​യി വ​ർ​ക്കി​യു​ടെ ഭാ​ര്യ ക​ത്രി എ​ട​ശേ​രി​പ്പ​റ​ന്പി​ൽ(95) ന​വം​ബ​ർ 30ന് ​ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു.

പൊ​തു​ദ​ർ​ശ​നം ഡി​സം​ബ​ർ 3 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ 9 വ​രെ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ (608 Welsh Road,Philadelphia, PA 19115) ആ​യി​രി​ക്കും. അ​തേ ദ​വാ​ല​യ​ത്തി​ൽ ത​ന്നെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഡി​സം​ബ​ർ 4 ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ 10.30 വ​രെ ന​ട​ത്ത​പ്പെ​ടും. ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ശ​ക​ളെ തു​ട​ർ​ന്ന് സം​സ്കാ​രം ബെ​ൻ​സേ​ല​ത്തു​ള്ള റി​സ​റ​ക്ഷ​ൻ സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും. കാ​ളി​കാ​വ് അ​റ​ക്ക​ലേ​ട്ടു ജോ​സ​ഫി​ന്‍റേ​യും അ​ന്ന​യു​ടെ​യും ഇ​ള​യ​പു​ത്രി​യാ​യി​രു​ന്നു പ​രേ​ത.

മ​ക്ക​ൾ: ത്രേ​സി​യ, ജോ​ർ​ജ്, അ​ന്ന, ആ​ലീ​സ്, ജോ​സ​ഫ്, ലി​സി, സെ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ്, സാ​ലി, തോ​മ​സ്, ച​ന്ദ്ര​ൻ, മോ​ളി, റ്റോം, ​സോ​ഫി.

ജെ​യിം​സ് കു​റി​ച്ചി