ചിന്നമ്മ മാത്യു ഡാളസിൽ അന്തരിച്ചു
Monday, January 24, 2022 2:17 PM IST
ഡാളസ് : മുവാറ്റുപുഴ ആറുർ ഉരുൾപൊട്ടിയിൽ (കുന്നത്ത്) ജോൺ സ്കറിയായുടെ ഭാര്യ ചിന്നമ്മ മാത്യു(81) ഡാളസിൽ നിര്യാതയായി. സംസ്കാരം ജനുവരി 25നു (ചൊവ്വ) രാവിലെ ഒന്പതിന് ഗാർലൻഡ് സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിലെ (St Gregorios Orthodox Church, Locust Grove Rd, Garland, TX 75043) ശുശ്രൂഷകൾക്കുശേഷം സണ്ണിവെയിലിലെ ന്യൂഹോപ് സെമിത്തേരിയിൽ (Newhope cemetery,500 us 80, Sunnyvale Tx 75182).

ഗാർലൻഡ് സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകാംഗമായ പരേത, വടകര പ്ലാത്തോട്ടം കുടുംബാംഗമാണ്.

മക്കൾ ഷിബു, ഷാജു, ഷെഫി (എല്ലാവരും ഡാളസ്). മരുമക്കൾ : ബീന, സുമി,സിമി.
സഹോദരങ്ങൾ: പരേതരായ തങ്കമ്മ മാത്യു, ബേബി മാത്യു എന്നിവരും ജോയ് മാത്യു ,എബ്രഹാം മാത്യു (ഗാർലൻഡ്), ജോസ് മാത്യു (ഡാളസ്).

പൊതുദർശനം ജനുവരി 24 നു വൈകുന്നേരം 6 മുതൽ 8.30 വരെ.

വിവരങ്ങൾക്ക് : ഷിബു 214 200 5718