മ​റി​യാ​മ്മ പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു
Thursday, May 26, 2022 9:20 PM IST
എ​ബി മ​ക്ക​പ്പു​ഴ
ഡാ​ള​സ്: മു​ൻ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റും, മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഉ​റ്റ ച​ങ്ങാ​തി​യു​മാ​യി​രു​ന്ന മാ​റി​യ​മ്മ പി​ള്ള​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

പ്ര​സം​ഗ​ത്തെ​ക്കാ​ൾ ഉ​പ​രി പ്ര​വ​ർ​ത്തി​യി​ലാ​ണെ​ന്നു പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തെ പ​ഠി​പ്പി​ച്ചു ത​ന്ന ഒ​രു മ​ഹാ വ്യ​ക്തി​ത്ത​ത്തെ ന​ഷ്ട്ട​പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് എ​ബി മ​ക്ക​പ്പു​ഴ അ​നു​ശോ​ച​ന കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. പ​രേ​ത​യു​ടെ വേ​ർ​പാ​ടി​ൽ ദുഃ​ഖി​ത​രാ​യി​രി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​ന​വും പ്രാ​ർ​ഥ​ന​ക​ളും അ​റി​യി​ച്ചു.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച ഒ​രു ഉ​ത്ത​മ വ​നി​ത​യെ ന​ഷ്ട​പ്പെ​ട്ട​താ​യി നാ​ഷ​ണ​ൽ വ​നി​താ ഫോ​റം സെ​ക്ര​ട്ട​റി പ്ര​ഫ. ജെ​യ്സി ജോ​ർ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​രു നേ​താ​വ് എ​ങ്ങ​നെ ആ​യി​രി​ക്ക​ണ​മെ​ന്ന് പ്ര​വ​ർ​ത്തി​യി​ലൂ​ടെ കാ​ട്ടി​യ പ​രേ​ത​യു​ടെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി നേ​രു​ന്നു.