ഫി​ലി​പ്പ് തോ​മ​സ് ടെ​ക്സ​സി​ൽ അ​ന്ത​രി​ച്ചു
Saturday, August 6, 2022 11:14 PM IST
ആ​ൻ​ഡ്രൂ​സ് അ​ഞ്ചേ​രി
ല​ഫ്കി​ൻ: സൗ​ത്ത് ടെ​ക്സ​ഫി​ലി​പ്പ് തോ​മ​സ​സി​ലെ മ​ക്കാ​ല​നി​ൽ കു​ടി​യേ​റി പാ​ർ​ത്ത ആ​ദ്യ ഇ​ന്ത്യ​ൻ
വം​ശ​ജ​ൻ ഫി​ലി​പ്പ് തോ​മ​സ് (89 ) ടെ​ക്സ​സി​ലെ ഹ​ണ്ടിം​ഗ്ട​ണ്‍ സി​റ്റി​യി​ൽ അ​ന്ത​രി​ച്ചു. എ​ഴു​മ​റ്റൂ​ർ തെ​ക്കേ​തി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത​ൻ. പ​രേ​ത​യാ​യ സൂ ​തോ​മ​സ്് ഭാ​ര്യ.

മ​ക്ക​ൾ: ഫി​ലി​പ്പ്, മാ​ത്യു, സാ​മു​വേ​ൽ , സീ​മ, സെ​ലീ​ന

സം​സ്കാ​ര ശ്രു​ശ്രു​ഷ ഓ​ഗ​സ്റ​റ് 6നു ​രാ​വി​ലെ 10ന് ​ല​ഫ്കി​ൻ ഷെ​ഫേ​ർ ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ ് ന​ട​ത്ത​പ്പെ​ടും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ഫി​ലി​പ്പ് മാ​ത്യു 936 -876 -2812