വാ​ഷിം​ഗ്ട​ണി​ൽ മോ​ദി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി
Saturday, June 3, 2023 11:07 AM IST
പി.പി.ചെറിയാൻ
വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ - ചൈ​ന വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ഇ​ന്ത്യ​യു​ടെ പ്ര​ദേ​ശ​ങ്ങ​ൾ ചൈ​ന കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​താ​യി രാ​ഹു​ൽ ആ​രോ​പി​ച്ചു. ഇ​ത് ഗൗ​ര​വ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യോ​ട് വാ​ഷിം​ഗ്ട​ണി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.