ഡാ​ള​സി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു
Thursday, June 8, 2023 11:22 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഡാ​ള​സ് ഡൗ​ൺ​ടൗ​ണി​ന് സ​മീ​പം നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. ഇ​ന്‍റ​ർ​സ്റ്റേ​റ്റ് 30 തെ​ക്ക് ബെ​ക്‌​ലി അ​വ​ന്യൂ​വി​ലെ നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റ് സ​മു​ച്ച​യ​ത്തി​നാ​ണ് തീ​പി​ട​ച്ച​ത്.

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ എ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ കാ​ര്യ​മാ​യ നാ​ശ​ന​ഷ്‌​ടം സം​ഭ​വി​ച്ചി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.