മാ​ത്യു കെ.​സാ​മു​വേ​ൽ അ​ന്ത​രി​ച്ചു
Saturday, September 23, 2023 12:48 PM IST
ക​ണ​ക്റ്റി​ക്ക​ട്ട്: മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര പു​ത്ത​ൻ​പു​ര​ക്ക​ൽ സാ​രെ​ഫാ​ത്തി​ൽ മാ​ത്യു കെ. ​സാ​മു​വേ​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

ദീർഘകാ​ല​മാ​യി ക​ണ​ക്റ്റി​ക്ക​ട്ടി​ലെ ട്രാ​മ്പു​ള്ളി​ലാ​യി​രു​ന്നു താ​മ​സം. പ​രേ​ത​രാ​യ കെ.​കെ. സാ​മു​വേ​ലി​ന്‍റെ​യും ഏ​ലി​യാ​മ്മ​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ കോ​ട്ട​യം പാ​മ്പാ​ടി ഇ​ല​വു​ങ്ക​ൽ എ​ൽ​സി മാ​ത്യു, മ​ക്ക​ൾ: ജെ​സ്, ഡെ​ന്നി​സ്, പ്രി​സ്കി​ല്ല.

വാ​ർ​ത്ത: റോ​യി മ​ണ്ണൂ​ർ