ടെക്സസ്: സ്കൈഡൈവ് എന്ന ദീർഘനാളുകളായുള്ള സ്വപ്നം സഫലമായ സന്തോഷത്തിലാണ് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട്.
106 വയസുള്ള മുൻ സൈനികൻ അൽ ബ്ലാഷ്കെയ്ക്ക് ഒപ്പണാണ് ടെക്സസ് ഗവർണർ സ്കൈഡൈവ് നടത്തിയത്. ഓസ്റ്റിനും സാൻ അന്റോണിയോയ്ക്കും ഇടയിലുള്ള പ്രദേശത്തായിരുന്നു സ്കൈഡൈവ് സംഘടിപ്പിച്ചത്.
മുൻ സംസ്ഥാന പ്രതിനിധി ജോൺ സിറിയറാണ് ഈ വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.