ദേ​വ​ൻ പ​രേ​ഖി​നെ ഐ​ഡി​എ​ഫ്‌​സി​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ‌​യ്ത് ബെെ​ഡ​ൻ
Saturday, December 2, 2023 4:34 PM IST
പി.പി.ചെറിയാൻ
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ദേ​വ​ൻ ജെ. ​പ​രേ​ഖി​നെ യു​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് ഫി​നാ​ൻ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ഡ​യ​റ​ക്‌ടർ ബോ​ർ​ഡി​ലേ​ക്ക് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബെെ​ഡ​ൻ നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

മൂ​ന്ന് വ​ർ​ഷ കാ​ല​യ​ള​വി​ലേ​ക്കാ​ണ് നി​യ​മ​നം. നോ​മി​നേ​ഷ​ൻ ന​വം​ബ​ർ 30ന് ​സെ​ന​റ്റി​ലേ​ക്ക് അ​യ​ച്ച​താ​യി വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു. ന്യൂ​യോ​ർ​ക്ക് സി​റ്റി ആ​സ്ഥാ​ന​മാ​യു​ള്ള വ​ള​ർ​ച്ചാ ഇ​ക്വി​റ്റി നി​ക്ഷേ​പ ഫ​ണ്ടാ​യ ഇ​ൻ​സൈ​റ്റ് പാ​ർ​ട്‌​ണേ​ഴ്‌​സി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ട​റാ​ണ് പ​രേ​ഖ്.

2020 ജൂ​ണി​ൽ പ​രേ​ഖി​നെ അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് ഐ​ഡി​എ​ഫ്‌​സി ബോ​ർ​ഡ് അം​ഗ​മാ​യി നോ​മി​നേ​റ്റ് ചെ​യ്തി​രു​ന്നു.

ഓ​വ​ർ​സീ​സ് പ്രൈ​വ​റ്റ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ബോ​ർ​ഡ് അം​ഗം, യു​എ​സ് എ​ക്‌​സ്‌​പോ​ർ​ട്ട്-​ഇ​പോ​ർ​ട്ട് ബാ​ങ്കി​ന്‍റെ ഉ​പ​ദേ​ശ​ക ബോ​ർ​ഡ് അം​ഗം, ഫെ​ഡ​റ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​മ്മീ​ഷ​ന്‍റെ സാ​ങ്കേ​തി​ക ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ​രേ​ഖ് സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.