ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച
Saturday, February 24, 2024 12:49 PM IST
പി.​പി ചെ​റി​യാ​ൻ
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ 6.30 വ​രെ ഗാ​ർ​ല​ൻ​ഡി​ലെ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ വ​ച്ച് ക​രോ​ക്കെ സം​ഗീ​ത സാ​യാ​ഹ്നം(​പ്ര​ണ​യ​നി​ലാ​വ്) സം​ഘ​ടി​പ്പി​ക്കു​ന്നു.

നി​ര​വ​ധി പ്ര​ണ​യ​ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ സം​ഗീ​ത സാ​യാ​ഹ്ന​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ആ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​ബി ഫി​ലി​പ്പ് (ആ​ർ​ട്സ് ഡ​യ​റ​ക്ട​ർ) - 972 352 7825.