കൊ​ളം​ബ​സ് സെന്‍റ് മേ​രീ​സ് സീ​റോമ​ല​ബാ​ര്‍ മി​ഷ​നി​ല്‍ വാ​ർ​ഷി​ക ധ്യാ​നം ശനിയാഴ്ച മുതൽ
Wednesday, March 13, 2024 7:12 AM IST
ജോയിച്ചൻ പുതുക്കുളം
കൊ​ളം​ബ​സ് (ഒ​ഹാ​യോ): കൊ​ളം​ബ​സ് സെ​ന്‍റ് മേ​രീ​സ് സീ​റോമ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ മി​ഷ​നി​ല്‍ പ്രീ​സ്റ്റ് ഇ​ന്‍ ചാ​ര്‍​ജ് ഫാ​. നി​ബി ക​ണ്ണാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മ​ത്ര ന​യി​ക്കു​ന്ന വാ​ർ​ഷി​ക ധ്യാ​നം ശനി, ഞായർ ദിവസങ്ങളിൽ ന​ട​ത്ത​പ്പെ​ടും.

ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു ദൈ​വ​വ​ച​ന​ത്താ​ലും വി​ശു​ദ്ധ കൂ​ദാ​ശ​ക​ളാ​ലും പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ അ​ഭി​ഷേ​കം നി​റ​യു​വാ​നാ​യി ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.