ഡാ​ള​സി​ൽ അ​ന്ത​രി​ച്ച ര​വി എ​ട​ത്വ​യു​ടെ സം​സ്കാ​രം ശനിയാഴ്ച
Friday, March 15, 2024 11:27 AM IST
ഷാ​ജി രാ​മ​പു​രം
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ്‌ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഡാ​ള​സ് ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വി എ​ട​ത്വ​യു​ടെ(67) സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഡാ​ള​സി​ലു​ള്ള ഹ്യു​ഗ്സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (9700 Webb Chapel Rd, Dallas, Tx 75220) വ​ച്ച് ന​ട​ക്കും.

തി​രു​വ​ല്ല ത​ല​വ​ടി പു​ന്ന​ശേ​രി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ള്‍: സി​യാ​ന, അ​പ്പൂ​സ്. മ​രു​മ​ക​ന്‍: പ്രേം ​അ​യ്യ​ര്‍.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ www.unitedmeadialive.com -ൽ ​കാ​ണാം.