ദേ​വ​സ്യ പി. ​സേ​വ്യ​ർ അ​ന്ത​രി​ച്ചു
Friday, March 15, 2024 4:33 PM IST
ന്യൂ​ജ​ഴ്‌​സി: ചാ​ങ്ങാ​നാ​ശേ​രി ചീ​ര​ഞ്ചി​റ പു​ല്ലു​കാ​ട്ട് സേ​വ്യ​റി​ന്‍റെ​യും മ​റി​യാ​മ്മ​യു​ടെ​യും മ​ക​ൻ ദേ​വ​സ്യ പി. ​സേ​വ്യ​ർ (സി​ബി​ച്ച​ൻ 63) അ​ന്ത​രി​ച്ചു. ഭാ​ര്യ ഫി​ലോ​മി​ന മു​ട്ടൂ​ച്ചി​റ ക​ണി​വേ​ലി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: അ​നു, അ​നീ​റ്റ (യു​കെ), അ​ഖി​ല (ന​ഴ്സ്), അ​ല​ൻ (സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്). സോ​മ​ർ​സെ​റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. ആ​ന്‍റ​ണി പു​ല്ലു​കാ​ട്ടി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് പ​രേ​ത​ൻ.

സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ്വ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് വേ​രൂ​ർ സെ​ന്‍റ് ജോ​സ​ഫ് കാ​ത്തോ​ലി​ക്കാ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രു​ക്കും.

വാ​ർ​ത്ത: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം