ടി.​എം. ഈ​പ്പ​ൻ കാ​ൽ​ഗ​റി​യി​ൽ അ​ന്ത​രി​ച്ചു
Monday, March 18, 2024 10:57 AM IST
കാ​ൽ​ഗ​റി: റാ​ന്നി മു​ക്കാ​ലു​മ​ൺ തെ​ങ്ങും​ത​റ​യി​ൽ ‌ടി.​എം. ഈ​പ്പ​ൻ(​മോ​നു​ക്കു​ട്ട​ൻ - 75) കാ​ൽ​ഗ​റി​യി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: ഇ​ട​മ​ൺ നാ​യ്ക്കം​പ​റ​മ്പി​ൽ കു​മ്പി​ളു​നി​ൽ​ക്കു​ന്ന​തി​ൽ കു​ടും​ബാം​ഗ​മാ​യ പ​രേ​ത​യാ​യ ശോ​ശാ​മ്മ ഈ​പ്പ​ൻ.

മ​ക്ക​ൾ: ബി​നോ​ദ് (റാ​ന്നി), ബി​ന്ദു (കാ​ൽ​ഗ​റി), ബി​ജ​യ് (അ​ഹ​മ്മ​ദാ​ബാ​ദ്). മ​രു​മ​ക്ക​ൾ: റീ​ജ, ഷേ​ർ​ളി. സം​സ്കാ​രം പി​ന്നീ​ട്.

വാ​ർ​ത്ത: ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി