ബോ​സ്റ്റ​ണി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ച​നി​ല​യി​ൽ
Monday, March 18, 2024 5:28 PM IST
പി.പി. ചെറിയാൻ
ബോ​സ്റ്റ​ൺ: യു​എ​സി​ലെ ബോ​സ്റ്റ​ണി​ൽ ഇ​ന്ത്യ​ൻ സ്വ​ദേ​ശി‌‌​യാ​യ വി​ദ്യാ​ർ​ഥി‌​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗു​ണ്ടൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള പ​രു​ചൂ​രി അ​ഭി​ജി​ത്ത്(20) ആ​ണ് മ​രി​ച്ച​ത്.

ബോ​സ്റ്റ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. വ​ന​ത്തി​നു​ള്ളി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.