ന്യൂ​യോ​ർ​ക്കി​ലേ​ക്ക് കു​ടി​യേ​റ്റ​ക്കാ​രെ അ​യ​ക്കു​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ചു ടെ​ക്സസ് ഗ​വ​ർ​ണ​ർ
Wednesday, April 10, 2024 7:42 AM IST
പി.പി. ​ചെ​റി​യാ​ൻ
ഓ​സ്റ്റി​ൻ : ടെ​ക്സ​സി​ൽ നി​ന്ന് കു​ടി​യേ​റി​യ​വ​രെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​തി​നാ​യി താ​ൻ ആ​രം​ഭി​ച്ച പ​രി​പാ​ടി​യെ ന്യാ​യീ​ക​രി​ച്ചു ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ട്.

ന്യൂ​യോ​ർ​ക്കി​ൽ, അ​ബ​ട്ട് ല​ക്ഷ്യ​മി​ടു​ന്ന നി​ര​വ​ധി ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യ, കു​ടി​യേ​റ്റ​ക്കാ​രു​ടെ വ​ര​വ് ന​ഗ​ര സേ​വ​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​നാ​വാ​ത്ത​താ​യി​ ​തീർ​ന്നു. അ​ബ​ട്ട് ജ​ന​ങ്ങ​ളു​ടെ ജീ​വി​തം കൊ​ണ്ട് രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ എ​റി​ക് ആ​ഡം​സ് ആ​രോ​പി​ച്ചു.