ആ​ത്മ യൂ​ത്ത് ഫോ​റം സ്പ്രിം​ഗ് പി​ക്‌​നി​ക്കും ഹോ​ളി ആ​ഘോ​ഷ​വും ന​ട​ത്തി
Thursday, April 11, 2024 5:10 PM IST
ടാ​മ്പ: ആ​ത്മ​യു​ടെ യൂ​ത്ത് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്പ്രിം​ഗ് പി​ക്‌​നി​ക്കും ഹോ​ളി​യും ആ​ഘോ​ഷി​ച്ചു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ഒ​രു​ക്കി​യ മ​ത്സ​ര​ങ്ങ​ൾ എ​ല്ലാ​വ​രും ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു. നി​വി നാ​രാ​യ​ണ​ൻ, വാ​സു​ദേ​വ് ര​ഞ്ജി​ത്ത് നേ​തൃ​ത്വ​ത്തി​ലാ​ണ് യൂ​ത്ത് ഫോ​റം ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

യൂ​ത്ത് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ്സ്: നീ​ൽ കൃ​ഷ്ണ​ൻ, ആ​ദി​ത്യ നാ​യ​ർ, അ​ഞ്ജ​ലി അ​രു​ൺ, വേ​ദി​ക വി​നോ​ദ്, നി​വേ​ദ നാ​രാ​യ​ണ​ൻ, റി​യ നാ​യ​ർ, ആ​ദി​ത്യ അ​രു​ൺ, ജി​യ ജ്യോ​തി​ഷ്, ദേ​വി​ക പ്ര​മോ​ദ്, നി​വേ​ദി​ത ഷി​ബു, അ​വ​ന്തി​ക കൃ​ഷ്ണ. എ​ന്നി​വ​ർ​ക്കൊ​പ്പം അ​ഞ്ജ​ന കൃ​ഷ്ണ​നും രാ​ജി ര​വീ​ന്ദ്ര​നും കു​ട്ടി​ക​ൾ​ക്കു​ള്ള നേ​തൃ​ത്വ പ​രി​ശീ​ല​നം കൊ​ടു​ത്തു.



ടാ​മ്പ ഹി​ൽ​സ്‌​ബൊ​റോ റി​വ​ർ സ്റ്റേ​റ്റ് പാ​ർ​ക്കി​ൽ ആ​യി​രു​ന്നു പി​ക്നി​ക് പി​ക്‌​നി​ക്കും ഹോ​ളി​യും ആ​ഘോ​ഷി​ച്ച​ത്. കൃ​ത്രി​മ ക​ള​ർ ഒ​ഴി​വാ​ക്കി പ്ര​കൃ​തി സൗ​ഹാ​ർ​ദ​മാ​യി ആ​ണ് ഹോ​ളി ആ​ഘോ​ഷി​ച്ച​ത്. കു​ട്ടി​ക​ളും വ​ലി​യ​വ​രും ഉ​ൾ​പ്പെ​ടെ നൂ​റോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.



ആ​ത്മ യൂ​ത്ത് ഫോ​റം കു​ട്ടി​ക​ളി​ൽ നേ​തൃ​ത പ​രി​ശീ​ല​ന​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും വ​ള​ർ​ത്താ​നു​ള്ള പ​രി​പാ​ടി​ക​ൾ ആ​ണ് ന​ട​ത്തു​ന്ന​ത്. ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ അ​യ്യ​പ്പ ടെം​പി​ൾ ക്ലീ​ന​പ്പ് വ​ള​രെ ശ്ര​ദ്ധേ​യ​മാ​യ പ്രൊ​ജ​ക്റ്റ് ആ​യി​രു​ന്നു. യൂ​ത്ത് ഫോ​റം കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഒ​ട്ട​ന​വ​ധി പ​രി​പാ​ടി​ക​ൾ പ്ലാ​ൻ ചെ​യ്തി​ട്ടു​ണ്ട്

അ​ഷീ​ദ് വാ​സു​ദേ​വ​ൻ - പ്ര​സി​ഡ​ന്‍റ്, പ്ര​വീ​ൺ ഗോ​പി​നാ​ഥ് - വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​രു​ൺ ഭാ​സ്ക​ർ - സെ​ക്ര​ട്ട​റി, ശ്രീ​ജേ​ഷ് രാ​ജ​ൻ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി , രാ​ജി ര​വീ​ന്ദ്ര​ൻ - ട്ര​ഷ​റ​ർ , മീ​നു പ​ദ്‌​മ​കു​മാ​ർ - ജോ​യി​ന്‍റ് ട്ര​ഷ​റ​ർ.



എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ

അ​ജു മോ​ഹ​ൻ, അ​ഞ്ചു ഡേ​വ്, ച​ന്ദ​ന പ്ര​ദീ​പ്, പൂ​ജ വി​ജ​യ​ൻ, രേ​ഷ്മ ധ​നേ​ഷ്, ഷി​ബു തെ​ക്ക​ട​വ​ൻ ശ്യാ​മി​ലി സ​ജീ​വ്, സൗ​മ്യ ര​ഞ്ജി​ത്, ശ്രീ​രാ​ജ് നാ​യ​ർ.

ആ​ത്മ ഈ ​മാ​സം 21നു ​വി​പു​ല​മാ​യ വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തു​ന്നു. അ​സോ​സി​യേ​ഷ​ന്‍റെ അം​ഗ​ത്വ കാ​മ്പ​യി​ൻ ഈ ​മാ​സം ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അം​ഗ​ത്വ​ത്തി​നും athma.inc@gmail-ൽ ​ബ​ന്ധ​പ്പെ​ടു​ക.