ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും പാ​ട്ടു​ത്സ​വ​വും ഇ​ന്ന്
Friday, April 12, 2024 12:33 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഇ​ന്ത്യ ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും പാ​ട്ടു​ത്സ​വ​വും ഇ​ന്ന് ഷാ​രോ​ൺ ഇ​വ​ന്‍റ് ഹാ​ളി​ൽ അ​ര​ങ്ങേ​റും (​ബ​ർ​ണ​സ് ബ്രി​ഡ്ജ് റോ​ഡ്, മെ​സ്ക്വി​റ്റ് ടെ​ക്സ​സ്). 2024 - 2025 ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം വെ​കു​ന്നേ​രം ആ​റി​നും തു​ട​ർ​ന്ന് ഏ​ഴി​ന് പാ​ട്ടു​ത്സ​വ​വും ന​ട​ക്കും.

സി​ജു വി. ​ജോ​ർ​ജാ​ണ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ. പ്ര​വേ​ശ​നം പാ​സു​മൂ​ലം നി​യ​ന്ത്രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ടെ​ക്സ​സ് സ്റ്റേ​റ്റ് പ്ര​തി​നി​ധി ആ​ൻ​ജി ചെ​ൻ ബ​ട്ട​ൺ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യും സ​ണ്ണി​വ​യ്ൽ സി​റ്റി കൗ​ൺ​സി​ൽ അം​ഗം മ​നു ഡാ​നി വി​ശി​ഷ്‌​ടാ​തി​ഥി​യാ​യും പ​ങ്കെ​ടു​ക്കും.



അ​മേ​രി​ക്ക​യി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ളും സം​ഘ​ട​നാ നേ​താ​ക്ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കു​ചേ​രും. 2006ലാ​ണ് ഡാ​ള​സ് ഫോ​ർ​ട്ട്‌​വ​ർ​ത്ത് മെ​ട്രോ​പ്ലെ​ക്സി​ൽ താ​മ​സി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സ്ഥാ​പി​ച്ച​ത്.

പ്ര​സ് ക്ല​ബി​ന്‍റെ അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ക്കു​ക​യും മാ​ധ്യ​മ​രം​ഗ​ത്തെ പു​തി​യ ച​ല​ന​ങ്ങ​ളും സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ളും സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് സ​മ്മേ​ള​നം കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഐ​പി​സി​എ​ൻ‌​ടി പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ, സെ​ക്ര​ട്ട​റി ബി​ജി​ലി ജോ​ർ​ജ്, ട്ര​ഷ​റ​ര്‍ പ്ര​സാ​ദ് തി​യോ​ടി​ക്ക​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.