കാ​ണാ​താ​യ കെ​ൻ​ഡ്ര റോ​ച്ച് മ​രി​ച്ചനി​ല​യി​ൽ
Friday, May 10, 2024 8:22 AM IST
പി .പി. ചെ​റി​യാ​ൻ
പി​റ്റ്സ്ഫോ​ർ​ഡ്: കാ​ണാ​താ​യ കെ​ൻ​ഡ്ര റോ​ച്ചി​ന്‍റെ (57) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഈ ​മാ​സം ര​ണ്ടി​ന് രാ​ത്രി 8.30 ഓ​ടെ​യാ​ണ് റോ​ച്ചി​നെ കാണാതാ‌യത്. അ​ന്ന് രാ​ത്രി ന​ട​ക്കാ​ൻ പി​റ്റ്സ്ഫോ​ർ​ഡി​ലെ വീ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ട്ട​ റോ​ച്ചി​നെ പി​ന്നീ​ട് കാ​ണാ​താ​വുകയായിരുന്നു.

റോ​ച്ചി​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്ന് വ​ള​രെ അ​ക​ലെ​യു​ള്ള മ​ൺ​റോ അ​വ​ന്യൂ​വി​ലെ ഒ​രു വ​ന​പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.