ഗ്രേ​സ് ജോ​ർ​ജ് ഫ്ലോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു
Friday, September 19, 2025 12:23 PM IST
ഫ്ലോ​റി​ഡ: കാ​ഞ്ഞി​ര​പ്പ​ള്ളി ക​രി​പ്പാ​പ്പ​റ​മ്പി​ൽ (പൂ​വ​ഞ്ചി) പ​രേ​ത​നാ​യ ഡോ. ​ജോ​ർ​ജ് തോ​മ​സി​ന്‍റെ ഭാ​ര്യ ഗ്രേ​സ് ജോ​ർ​ജ് (85) അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച 11ന് ​ഫ്ലോ​റി​ഡ സെ​ന്‍റ് പാ​ട്രി​ക്സ് പ​ള്ളി പാം ​ബീ​ച്ച് ഗാ​ർ​ഡ​ൻ​സി​ൽ.

പ​രേ​ത കോ​ഴി​ക്കോ​ട് കൈ​ന​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​സ​ന്തോ​ഷ് (യു​എ​സ്എ), ഡോ. ​സാ​ബു (യു​എ​സ്എ). മ​രു​മ​ക്ക​ൾ: മേ​രി ആ​ൻ (യു​എ​സ്എ), ഡോ. ​മ​ഞ്ജു (യു​എ​സ്എ).
">