Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എങ്ങനെയും വിജയിക്കുകയല്ല, ലക്ഷ്യം
വാൾട് ഡിസ്നി ഇന്ന് അമേരിക്കയുടെ ഒരു സാംസ്കാരിക ബിംബമാണ്. അദ്ദേഹത്തിന്റെ ഭാവനയിൽ ജന്മംകൊണ്ട വിവിധ പ്രൊജക്ടുകളെല്ലാം ഇന്നും വിജയകരമായി മുന്നോട്ടുപോകുന്നു. എന്താണ് ഇവയുടെ വിജയരഹസ്യം?
പ്രതിവർഷം ആറു കോടിയിലേറെ ടൂറിസ്റ്റുകൾ എത്തുന്ന അമേരിക്കൻ നഗരമാണു ഫ്ളോറിഡയിലെ ഒർലാൻഡോ. ഒർലാൻഡോയിലും പരിസരങ്ങളിലുമായി നൂറിലേറെ തടാകങ്ങൾ ഉള്ളത് ഈ നഗരത്തിന്റെ ഒരു പ്രത്യേകതയാണ്. എന്നാൽ, ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്നത് അവിടെയുള്ള വിനോദകേന്ദ്രങ്ങളായ ഡിസ്നി വേൾഡും എപ്കോട്ടും യൂണിവേഴ്സൽ സ്റ്റുഡിയോസും സീവേൾഡുമൊക്കെയാണ്.
ഇവയിൽ ഒർലാൻഡോയിൽ ആദ്യം എത്തുന്നതു ഡിസ്നി വേൾഡാണ്. ഡിസ്നി വേൾഡിനു ജന്മംകൊടുത്തതാകട്ടെ എന്റർടെയ്ൻമെന്റ് ലോകത്ത് ഏറെ പ്രസിദ്ധനായ വാൾട് ഡിസ്നിയും (1901-1966). ചിത്രകലയിൽ അതിസമർഥനായിരുന്ന വാൾട്ടർ എന്ന ചെറുപ്പക്കാരനാണു വാൾട് എന്ന ചുരുക്കപ്പേരിൽ പിന്നീട് ആനിമേഷൻ രംഗത്തും സിനിമാലോകത്തും അദ്ഭുതങ്ങൾ വിരചിച്ചത്. സിനിമാ നിർമാതാവ് എന്ന രീതിയിൽ അന്പത്തിയൊന്പത് ഓസ്കർ അവാർഡ്, നോമിനേഷനുകളിൽനിന്നായി ഇരുപത്തിരണ്ട് ഓസ്കർ അവാർഡുകൾ അദ്ദേഹം നേടിയിട്ടുള്ളത് ഈ രംഗത്തെ എക്കാലത്തെയും റിക്കാർഡ് ആയി നിലനിൽക്കുന്നു.
വാൾട് ഡിസ്നിയുടെ പ്രവർത്തനങ്ങൾ സിനിമാരംഗത്തു മാത്രം ഒതുങ്ങിനിന്നില്ല. മിക്കി മൗസ് എന്ന പേരിലുളള ഒരു ചുണ്ടെലിയെ കാർട്ടൂൺ കഥാപാത്രമാക്കി ചിത്രകഥകൾ രചിക്കുകയും സിനിമകൾ നിർമിക്കുകയും ചെയ്ത വാൾട് ഡിസ്നി കലിഫോർണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള ആന ഹൈം എന്ന സ്ഥലത്ത് 1955-ൽ ഡിസ്നി ലാൻഡ് എന്ന പേരിൽ ഒരു വിനോദകേന്ദ്രം തുറന്നു.
ഇതിനു പിന്നാലെ ഒർലാൻഡോയിൽ ഡിസ്നി വേൾഡ് എന്ന പേരിൽ മറ്റൊരു വിനോദകേന്ദ്രം ആരംഭിച്ചു. ഇതിന്റെ പണി പൂർത്തിയായി പ്രവർത്തനം ആരംഭിക്കുന്നതിനു മുന്‍പുതന്നെ ഡിസ്നി വേൾഡിനടുത്ത് എപ്കോട്ട് സെന്റർ എന്ന പേരിൽ മറ്റൊരു വിനോദകേന്ദ്രം തുറക്കുവാൻ വാൾട് ഡിസ്നി ആലോചിച്ചു.
ഈ വിവരം അറിയുവാനിടയായ അദ്ദേഹത്തിന്റെ സഹോദരൻ റോയി പുതിയൊരു പരിപാടിയുമായി മുന്നോട്ടുപോകുന്നതു വിലക്കി. വിവിധ ഡിസ്നി സംരംഭങ്ങളുടെ ആരംഭം മുതൽ അവയുടെ സാന്പത്തികകാര്യങ്ങൾ നിയന്ത്രിച്ചിരുന്നതു റോയിയായിരുന്നു. ഡിസ്നി വേൾഡിന്റെ നിർമാണം വഴിയായി വലിയൊരു സാന്പത്തിക ബാധ്യത ഉണ്ടായ സാഹചര്യത്തിൽ മറ്റൊരു സംരംഭം വഴിയായി കൂടുതൽ കടക്കെണിയിൽ അകപ്പെടുന്നതിനക്കുറിച്ചു റോയിക്കു ചിന്തിക്കുവാൻപോലും സാധ്യമല്ലായിരുന്നു.
എന്നും നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിനും അവ പ്രാവർത്തികമാക്കുന്നതിനും അക്ഷീണം പരിശ്രമിച്ചിരുന്ന വാൾട് ഡിസ്നി സഹോദരന്റെ വിലക്ക് മുഖവിലയ്ക്ക് എടുത്തില്ല. അദ്ദേഹം റോയി അറിയാതെ കുറെ എൻജിനിയർമാരെ ഒരുമിച്ചുകൂട്ടി ഒരു കമ്മിറ്റിക്കു രൂപംകൊടുത്തു. റോയി അറിയാതിരിക്കുവാൻ രഹസ്യമായി രാത്രിയിലാണ് അവർ സമ്മേളിച്ചത്. പുതിയ സംരംഭത്തിന്റെ പ്രാഥമിക ചെലവിനായുള്ള തുക അദ്ദേഹം സ്വന്തം പോക്കറ്റിൽനിന്നാണ് എടുത്തത്.
സിഡ്നിയുടെ ആശയങ്ങൾ സ്വീകരിച്ച് എൻജിനിയർമാർ രൂപകല്പന ചെയ്ത എപ്കോട്ട് എന്ന പുതിയ പ്രൊജക്ട് അവസാനം റോയിയുടെ മുന്പിലെത്തിയപ്പോൾ അദ്ദേഹത്തിനതു നിരസിക്കുവാൻ സാധിച്ചില്ല. അത്രമാത്രം നവീനമായ ഒരു പ്രൊജക്ടായിരുന്നു അത്. എക്സ്പെരിമെന്റൽ പ്രോട്ടോ ടൈപ്പ് കമ്യൂണിറ്റി ഓഫ് ടുമോറോ എന്നതിന്റെ ചുരുക്കപ്പേരാണ് എപ്കോട്ട് എന്നുള്ളത്.
വാൾട് ഡിസ്നി ആദ്യം വിഭാവനംചെയ്തതുപോലെ പൂർണമായും ഈ പ്രൊജക്ട് നടപ്പാക്കുവാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ പുതുമയുള്ള ആശയങ്ങൾ ഉൾക്കൊണ്ടുതന്നെയാണ് 1982 ഒക്ടോബർ ഒന്നിന് എപ്കോട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ വാൾട് ഡിസ്നി 1966 ഡിസംബർ 15-നു മൃതിയടഞ്ഞിരുന്നു.
വാൾട് ഡിസ്നി ഇന്ന് അമേരിക്കയുടെ ഒരു സാംസ്കാരിക ബിംബമാണ്. അദ്ദേഹത്തിന്റെ ഭാവനയിൽ ജന്മംകൊണ്ട വിവിധ പ്രൊജക്ടുകളെല്ലാം ഇന്നും വിജയകരമായി മുന്നോട്ടുപോകുന്നു. എന്താണ് ഇവയുടെ വിജയരഹസ്യം? ഉദാത്തമായ ചിന്തയും ഉന്നതമായ മാനദണ്ഡങ്ങളുമാണു വാൾട് ഡിസ്നിയെ എപ്പോഴും നയിക്കുന്നത്.
വാൾട് ഡിസ്നിയുടെ ഭാവന അപാരമായിരുന്നു. അത് അദ്ദേഹത്തിന്റെ വിവിധ കലാസൃഷ്ടികളിലും ഏറെ പ്രകടവുമായിരുന്നു. എന്നാൽ തന്റെ പ്ലാനുകളും പദ്ധതികളും നടപ്പാക്കുന്നതിനായി വളഞ്ഞവഴികളൊന്നും അദ്ദേഹം ആശ്രയിച്ചിരുന്നില്ല. കലയെ വെറും വില്പനച്ചരക്കു മാത്രമായും അദ്ദേഹം കണ്ടില്ല. ക്ലീൻ എന്റർടെയ്ൻമെന്റ് നൽകി ജനങ്ങളെ സന്തോഷിപ്പിക്കുകയും അതിനിടയിൽ ശരിയായ ധാർമിക മൂല്യങ്ങൾ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.
വാൾട് ഡിസ്നിയുടെ ഈ കഥ ഇവിടെ അവതരിപ്പിച്ചത് ഉദാത്തമായ ചിന്തയും ഉന്നതമായ മാനദണ്ഡങ്ങളുമാണു നമ്മുടെ ജീവിതത്തെയും നയിക്കേണ്ടത് എന്നോർമിപ്പിക്കുവാൻ വേണ്ടിയായിരുന്നു. എന്തുവിലകൊടുത്തും വിജയം നേടുവാൻ നെട്ടോട്ടമോടുന്നവരുടെ ഒരു കാലഘട്ടമാണിത്. ഉന്നതമായ മാനദണ്ഡങ്ങൾ പാലിക്കുമെന്നു ജീവിതത്തിൽ പ്രതിജ്ഞയെടുത്തിട്ടുള്ളവർപോലും പ്രലോഭിതരാകുന്ന ഒരു കാലഘട്ടം. അതുകൊണ്ടുതന്നെ നമ്മുടെ ചിന്തകൾ ഉദാത്തമാണെന്നും നാം പാലിക്കുന്ന മാനദണ്ഡങ്ങൾ ഉന്നതമാണെന്നും നാം ഉറപ്പുവരുത്തിയേ മതിയാകൂ.
ജീവിതത്തിൽ വിജയം നേടുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യംതന്നെ. എന്നാൽ ആ വിജയം എങ്ങനെ നേടുന്നു എന്നതാണ് അതിലും പ്രധാനപ്പെട്ടത്. അക്കാര്യം നാം മറക്കാതിരുന്നാൽ നമ്മുടെ ചിന്തകൾ ഒരിക്കലും തരംതാണു പോകില്ല. നമ്മുടെ മാനദണ്ഡങ്ങൾക്ക് ഒരിക്കലും കോട്ടം തട്ടുകയുമില്ല. തന്മൂലം, ഏതു പ്രതിസന്ധിക്കിടയിലും നമ്മുടെ ശിരസ് ഉയർന്നുതന്നെ നിൽക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ജീവിതത്തിന്റെ സൗന്ദര്യത്തെ തിരിച്ചറിയുക
അദ്ഭുതങ്ങൾ ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ലെങ്കിലും ജീവിതത്തിന്റെ സൗന്ദര്യം കാണാൻ നാം ശ്രദ്ധിക്കണം. അതു മ
അഭിമുഖീകരിക്കാം ജീവിതപ്രശ്നങ്ങളെ
ധാരാളം അനുയായികളുള്ള ഒരു ഗുരുവായിരുന്നു അദ്ദേഹം. ഒരിക്കൽ അദ്ദേഹം രാജസ്ഥാനിലൂടെ യാത്ര ചെയ്യാനിടയായി. ഒട്ടകത്തിന്റെ
ക്ഷമിക്കുന്ന കാര്യമല്ലേ, മാറ്റിവയ്ക്കണ്ട
ഒരിക്കൽ ഒരു മതപ്രസംഗകൻ പ്രസംഗിക്കുകയായിരുന്നു. ശത്രുക്കളോടു ക്ഷമിക്കുക എന്നതായിരുന്നു പ്രസംഗവിഷയം. പ്രസംഗത്തിനി
നല്ലതു പഠിച്ചാൽ പോരാ, പ്രാവർത്തികമാക്കണം
നാം എപ്പോഴും ഓർമിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ചില ജീവിതപാഠങ്ങൾ മാത്രമാണു ഇവിടെ കൊടുത്തിരിക്കുന്നത്. ഇ
പ്രാർഥനകൾ വൃഥാവിലാകില്ല
മേരി ടീച്ചര്‍ ഹൈസ്കൂളില്‍ പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് അധിക നാളുകള്‍ ആയിരുന്നില്ല. തന്മൂലം ആത്മവിശ്വാസത്തിന്റെ കാര്‍
അറിയണം കരുത്ത്, ബലഹീനതയും
ഒരിക്കൽ ഒരാൾ ഗ്രാമവീഥിയിലൂടെ കാറിൽ യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ ശ്രദ്ധക്കുറവു മൂലം കാർ വഴിയരികിലുള്ള ഒരു
അപകടകരമായ അർധസത്യങ്ങൾ
ശരിക്കും ആഭിജാത്യവും അന്തസുമുള്ളവർ അസത്യങ്ങളുടെയും അർധസത്യങ്ങളുടെയും പിന്നാലെ പോവുകയില്ല. തൻകാര്യ ലാഭത്തിനുവ
സ്വർണവും പണവും തരാത്തത്
ഫ്രാൻസിൽനിന്നുള്ള ഒരു കഥ. കോടീശ്വരനായ ഒരാൾ. ഒറ്റയ്ക്കായിരുന്നു അയാളുടെ താമസം. ദിവസംമുഴുവനും തന്റെ സ്വർണനാണയങ്ങ
ജീവിതം സ്വർഗമാക്കുന്നവർ
വൻകിട കോർപറേഷനുകൾക്കുവേണ്ടി ടോപ് എക്സിക്യൂട്ടീവ്സിനെ കണ്ടുപിടിക്കുന്ന ജോലിയായിരുന്നു അയാളുടേത്. താൻ പ്രതിനിധീക
ചിന്തയിലും നന്മ നിറയട്ടെ...
സോളമൻ രാജാവ് ഒരു മോഷ്ടാവിനെ തിരിച്ചറിഞ്ഞ കഥയാണ്. അയാളുടെ സംഭാഷണത്തിൽനിന്ന് രാജാവ് അയാളെ തിരിച്ചറിഞ്ഞു. നമ്മുടെ പ്രവൃത്തിയുടെ വേരുകൾ ചിന്തയിലുണ്ട്
കുറ്റവും ശിക്ഷയും പിന്നെ കരുണയും
നിരവധി വർഷങ്ങൾക്കു മുൻപ് പോളണ്ടിലെ ഒരു വസ്ത്രവ്യാപാരിയായിരുന്നു ഏബ്രഹാം ലാബെൽ. എല്ലാ കാര്യങ്ങളിലും സത്യസന്ധൻ. നീതി
ദൈവത്തിന്റെ കുടക്കീഴിൽ
ഒരു തൊഴിലാളികുടുംബത്തിൽ ജനിച്ച ഡേവിഡ് ലിവിംഗ്സ്റ്റണ് (1813-1873) പത്താം വയസിൽ ഒരു കോട്ടണ്‍ മില്ലിൽ ജോലിചെയ്യാൻ ആരംഭ
മറ്റുള്ളവരെ വിലകുറച്ചു കാണുന്പോൾ
മറ്റുള്ളവർ എത്ര ചെറുതാണെന്നു നമുക്കു തോന്നിയാലും അവരോടു നമുക്ക് ആദരവു വേണം. കാരണം, പ്രധാനമായും അവരും നമ്മെപ്പ
പങ്കുവയ്ക്കാൻ സന്പന്നരാകേണ്ടതില്ല
നാം മറ്റുള്ളവർക്കു കൊടുക്കുന്പോൾ നമ്മുടെ സന്തോഷം വർധിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം നാം കൊടുക്കുന്നതു സന്തോഷത്തോ
മനോഭാവം മാറ്റുക, നന്മയുണ്ടാകട്ടെ
യൂണിവേഴ്സിറ്റി പ്രഫസറും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്നു ഫാ. ജോൺ പവൽ എസ്.ജെ. (1925-2009). ഷിക്കാഗോയിലെ ലെയോള യൂണിവേഴ്
കരുത്തേകിയും കാത്തും ദൈവം
ഒരു തവണ ഗോൾഡൻ ഗ്ലോബ് അവാർഡും മൂന്നു തവണ എമ്മി അവാർഡ് നോമിനേഷനും ലഭിച്ചിട്ടുള്ള ഹോളിവുഡ് സിനിമാനടിയും ടെലിവിഷ
ഇതും കടന്നുപോകും, ദൈവത്തിലാശ്രയിക്കാം
പേർഷ്യയിലെ ഒരു രാജാവ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്ത് സമൃദ്ധിയുടെ കാലമായിരുന്നു. തന്മൂലം അദ്ദേഹത്തിനു സന്തോഷി
ഒരു പ്രോത്സാഹനം മതി ജീവിതം മാറ്റിമറിക്കാൻ
വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നമുക്ക് ലഭിക്കുന്ന പ്രോത്സാഹനത്തിന് വലിയ വിലയുണ്ട്. അതുകൊണ്ടുതന്നെ പ്രോത്സാഹനം സ്
വൻവിജയത്തിലും മറക്കരുത്, വിജയിപ്പിച്ചവരെ
1969 ജൂലൈ 20. അന്നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. അമേരിക്കൻ ബഹി രാകാശ സഞ്ചാരികളായ നീൽ ആംസ്ട്രോംഗും ബുസ്
എല്ലാവരുടെയും സഹായം വേണം, മറക്കരുത്
1960-കളിൽ സൗത്ത് ആഫ്രിക്കയിലെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് യൂത്ത് ലീഗിന്റെ പ്രസിഡന്റായിരുന്ന വനിതയാണ് എലൻ കുസാവോ (1914-

അപ്രസക്തരല്ല മനുഷ്യർ നമ്മൾ
നാമെല്ലാവരും ഡാവിഞ്ചിയെപ്പോലെ ചിത്രം വരച്ചു എന്നു വരില്ല. കാൻസറിനു പ്രതിവിധി കണ്ടുപിടിച്ചു എന്നും വരില്ല. എന്നാൽ, ഈ
ദൈവം ചെയ്യുന്ന കാര്യങ്ങളിൽ ഉൾപ്പെട്ടു പ്രവർത്തിക്കുക
ബോനോ എന്ന സ്റ്റേജ് നെയ്മിൽ അറിയപ്പെടുന്ന പ്രസിദ്ധ ഐറീഷ് ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനുമാണ് പോൾ ഡേവിഡ് ഹ്യ
മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കുക
അമേരിക്കയിൽ ഏറ്റവും അധികം സ്വാധീനമുള്ള ഇരുപത്തിയഞ്ച് ആളുകളെ 1996-ൽ "ടൈം' മാസിക തെരഞ്ഞെടുത്തപ്പോൾ അവരിലൊരാൾ സ്റ്റീ
പകയില്ലാതെ ജീവിക്കുന്പോൾ
അന്യായമായി ശിക്ഷിക്കപ്പെട്ടപ്പോൾ ആദ്യമൊക്കെ മണ്ടേലയുടെ രക്തം തിളച്ചു. അടിക്കുപകരം തിരിച്ചടി! പ്രതിയോഗികളോടു പ
ജോലിയിൽ വിജയിക്കാം, വിശ്വസ്തതയോടെ
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു (1889-1964) ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സാന്പത്തിക നയങ്ങളെ ഏറെ സ്വ
സന്തോഷത്തെക്കുറിച്ച് പറയുന്പോൾ
സ്പെയിനിലെ കൊർഡോബയിൽ ഉമായദ് രാജകുടുംബത്തിൽനിന്ന് ഏഴാമത്തെ എമിർ ആയി രാജ്യം ഭരിച്ചിരുന്നയാളാണ് അബ്ദുള്ള ഇബ്ൻ മുഹമ്
ദൈവം പടവിലുള്ളപ്പോൾ ഭയമെന്തിന്?
ശിഷ്യന്മാർ കൊടുങ്കാറ്റിൽപെട്ടപ്പോൾ അവരുടെ രക്ഷയ്ക്കായി യേശു ഉണ്ടായിരുന്നു. അവിടുത്തെ സാന്നിധ്യമാണു കൊടുങ്കാറ്റ് ശ
പാവങ്ങൾക്കായി ഇത്തിരി സമയം
മൈക്കിൾ കിർവൻ എന്ന ചെറുപ്പക്കാരൻ അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ പ
ഹീറോ, വിധിയെ പഴിക്കില്ല
രാജ്യത്തെ ഏറ്റവും വലിയ ഹീറോ ആരാണെന്നു കണ്ടുപിടിക്കാൻ 1999ൽ കാനഡയിൽ ഒരു നാഷണൽ സർവേ നടന്നു. അതിന്റെ ഫലമായി ജനം തെരഞ
നമുക്കും വേണ്ടിവരും അനുകന്പ
ദയാപൂർണമായ ഒരു പുഞ്ചിരി, അല്ലെങ്കിൽ സ്നേഹമസൃണമായ ഒരു നോട്ടം, അതുമല്ലെങ്കിൽ കാരുണ്യം തുളുന്പുന്ന ഒരു വാക്ക് - ഇത്രമാ
Latest News
കർണാടക: പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് സിദ്ധരാമയ്യ
വാളയാർ, മാർക്ക്ദാനം: പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ്
നിർഭയ കേസിലെ പ്രതികൾക്ക് മരണമണി മുഴങ്ങി..? തൂക്കുകയർ തയാറാക്കാൻ നിർദേശം
ന്യൂസിലൻഡിലെ അഗ്നിപർവത സ്ഫോടനം: മരണസംഖ്യ ഉയരുന്നു
രാജ്യം ബിജെപിയെ വിശ്വസിക്കുന്നതിന്റെ തെളിവാണ് കർണാടകയെന്ന് പ്രധാനമന്ത്രി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top