പേജ്: 208 വില: ₹ 190
കാര്‍മല്‍ ഇന്റർനാഷണല്‍ പബ്ലിഷിംഗ് ഹൗസ് തിരുവനന്തപുരം, ഫോണ്‍: 9446037253.
നിര്‍മിത ബുദ്ധിയുടെ യുഗത്തില്‍ മനുഷ്യവ്യക്തിയുടെ സംരക്ഷണത്തെക്കുറിച്ചുള്ള ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഉദ്ബോധനം.
മാനവികതയ്ക്ക് അതിന്റെ സൗന്ദര്യം ഒരിക്കലും നഷ്ടപ്പെടാതിരിക്കാനും ദൈവം വസിക്കാന്‍ ആഗ്രഹിക്കുന്ന ഇടമാണ് മനുഷ്യഹൃദയമെന്ന് ലോകം തിരിച്ചറിയാനുമായി, മറ്റൊരു ബാബേല്‍ ഗോപുരത്തിന്റെ നിര്‍മാണം ഉപേക്ഷിച്ച് പൊതുനന്മ പടുത്തുയര്‍ത്താന്‍ കൈകോര്‍ക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു.