x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ബി​ളി​ന്‍റെ ക​ഥ

ഹെ​ൻ​റി​ക് വി​ല്യം​വാ​ണ്‍​ലൂ​ണ്‍
Published: September 29, 2026 05:34 PM IST | Updated: September 29, 2026 05:34 PM IST

കവർ ചിത്രം

വി​വ​ര്‍​ത്ത​നം: രാ​ജു മാ​ത്യു താ​ഴ​ത്തേ​ല്‍
പേ​ജ് 128. വി​ല 150 രൂ​പ
ദീ​പ​നാ​ളം, പാ​ലാ
ഫോ​ണ്‍: 9496613275

യേ​ശു​വി​ന്‍റെ ജ​ന​നം മു​ത​ല്‍ മ​ര​ണം വ​രെ പു​തി​യ​നി​യ​മ​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളു​ടെ ല​ളി​ത​മാ​യ വി​വ​ര​ണം.

വി​ശ്വാ​സ​പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് ക​ഥാ​രൂ​പ​ത്തി​ല്‍ വാ​യി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന വി​വ​ര​ണ​വും ചി​ത്രീ​ക​ര​ണ​വും.

ക്രൈ​സ്ത​വ​സ​ഭ​യു​ടെ ആ​ദ്യ നൂ​റ്റാ​ണ്ടി​ല്‍ സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണ​ത്തി​ന് ശ്ലീ​ഹ​ന്മാര്‍ ന​ത്തി​യ ക​ഠി​ന​യാ​ത്ര​ക​ളെ​പ്പ​റ്റി​യും വി​വ​ര​ണ​മു​ണ്ട്.

Tags : Book Review

Recent News

Corehub Up