x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​യോ​ർ​ക്കി​ൽ സ​ഹോ​ദ​ര​ന്‍റെ വെ​ടി​യേ​റ്റ് ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി മ​രി​ച്ചു

വെബ് ഡെസ്ക്
Published: November 19, 2026 11:19 AM IST | Updated: November 19, 2026 11:20 AM IST

പ്രതീകാത്മക ചിത്രം

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്കി​ൽ സ​ഹോ​ദ​ര​നി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി മ​രി​ച്ചു. ഹി​ക്സ്‌​വി​ല്ലി​ലാ​ണ് സം​ഭ​വം. മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം അ​ഹ​മ്മ​ദാ​ണ് (24) മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​നാ​യ മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ഹ​മ്മ​ദി​നെ (27) പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

വി​വ​രം അ​റി​ഞ്ഞ് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തു​മ്പോ​ൾ, വാ​ഹ​ന​ത്തി​നു​ള്ളി​ൽ വെ​ടി​യേ​റ്റ നി​ല​യി​ലാ​യി​രു​ന്നു ഇ​ബ്രാ​ഹി​മി​നെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​രു​വ​രും വാ​ഹ​ന​ത്തി​നു​ള്ളി​ലി​രി​ക്കെ ബ​ഷീ​റി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്ക് അ​ബ​ദ്ധ​ത്തി​ൽ പൊ​ട്ടി​യ​താ​കാ​മെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Shot Dead Brother

Recent News

Corehub Up