x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എംശ്രീ​: അ​ബ​ദ്ധ​ത്തി​ൽ ഒ​പ്പി​ട്ട​താ​ണെ​ന്ന വാ​ദം ശ​രി​യ​ല്ലെ​ന്ന് ശി​വ​ൻ​കു​ട്ടി

വെബ് ഡെസ്ക്
Published: November 19, 2026 10:31 AM IST | Updated: November 19, 2026 10:31 AM IST

വി.ശിവൻകുട്ടി

 തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ​യി​ൽ ഒ​പ്പി​ട്ട​ത് അ​ബ​ദ്ധ​മാ​യി​രു​ന്നു​വെ​ന്ന എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍റെ പ​രാ​മ​ർ​ശം ത​ള്ളി  മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. ഇക്കാര്യത്തിൽ അ​ബ​ദ്ധം സം​ഭ​വി​ച്ചു എ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന്  ശി​വ​ൻ​കു​ട്ടി പ്ര​തി​ക​രി​ച്ചു.

പി​എം ശ്രീ​യി​ൽ ഒ​പ്പി​ടേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യം ബോ​ധി​പ്പി​ച്ച​താ​ണെ​ന്നും അ​തി​ലെ നി​ല​പാ​ടും പ​ല ത​വ​ണ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. പ​ദ്ധ​തി സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​ത് പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. 

കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കേ​ന്ദ്ര ഫ​ണ്ട് കേ​ര​ള​ത്തി​ന് കി​ട്ടു​ന്നി​ല്ലെ​ന്ന പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്നു. ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യി​ല്ല എ​ന്ന​ത് ശ​രി​യാ​ണ്. കാ​ര്യ​ങ്ങ​ൾ കു​റ​ച്ചു​കൂ​ടി മ​ന​സിലാ​ക്കി​യ ശേ​ഷ​മാ​ണ് പ​ദ്ധ​തി​യി​ൽ നി​ന്ന് പി​ന്മാ​റി​യ​ത്. അ​ബ​ദ്ധ​ത്തി​ൽ ഒ​പ്പി​ട്ട​താ​ണെ​ന്ന വാ​ദം ശ​രി​യ​ല്ലെ​ന്നും വി.ശി​വ​ൻ​കു​ട്ടി കൂട്ടിച്ചേർത്തു.

Tags : PM SHRI pm shri scheme V Sivankutty TPRamakrishnan

Recent News

Corehub Up