x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​റ്റി​ന​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം ദൈ​വ​ത്തി​ന്‍റെ പ്ര​ത്യേ​ക സ​മ്മാ​നം: അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് മാ​ർ​പാ​പ്പ

വേൾഡ് ഡെസ്ക്
Published: November 19, 2026 05:43 AM IST | Updated: November 19, 2026 05:43 AM IST

ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: പെ​​​​റു, അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന, ഉ​​​​റു​​​​ഗ്വേ എ​​​​ന്നീ ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ഓ​​​​ർ​​​​മ​​​​ക​​​​ളും അ​​​നു​​​ഭ​​​വ​​​​ങ്ങ​​​​ളും പ​​​​ങ്കു​​​​വ​​​​ച്ച് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

ക​​​​ഴി​​​​ഞ്ഞ ആ​​​​റു​​​​മു​​​​ത​​​​ൽ 17 വ​​​​രെ നീ​​​​ണ്ടു​​​​നി​​​​ന്ന യാ​​​​ത്ര ദൈ​​​​വ​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക സ​​​​മ്മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ ഇ​​​ന്ന​​​ലെ ന​​​​ട​​​​ന്ന പ്ര​​​​തി​​​​വാ​​​​ര പൊ​​​​തു​​​​കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു. യാ​​​​ത്ര​​​​യി​​​​ലു​​​​ട​​​​നീ​​​​ളം പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യ​​​​ക​​​​മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​വും സം​​​​ര​​​​ക്ഷ​​​​ണ​​​​വും ത​​​​നി​​​​ക്കൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

വി​​​​വി​​​​ധ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​മ്പോ​​​​ഴും പ്രാ​​​​ദേ​​​​ശി​​​​ക​​​സ​​​​ഭ​​​​ക​​​​ളി​​​​ലെ വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ വി​​​​ശ്വാ​​​​സ​​​​തീ​​​​ക്ഷ്ണ​​​​ത നേ​​​​രി​​​​ൽ കാ​​​​ണാ​​​​ൻ ഈ ​​​​യാ​​​​ത്ര​​​​യി​​​​ലൂ​​​​ടെ സാ​​​​ധി​​​​ച്ചു. ദൈ​​​​വ​​​​വ​​​​ച​​​​നം ശ്ര​​​​വി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ​​​​യും വി​​​​ശു​​​​ദ്ധ കൂ​​​​ദാ​​​​ശ​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ഉ​​​​പ​​​​വി​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും സ​​​​ഭ​​​​യെ ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ അ​​​​ട​​​​യാ​​​​ള​​​​വും ഉ​​​​പ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​ക്കി മാ​​​​റ്റാ​​​​ൻ പ​​​​രി​​​​ശു​​​​ദ്ധാ​​​​ത്മാ​​​​വ് എ​​​​ങ്ങ​​​​നെ​​​​യാ​​​​ണു സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് എ​​​​ല്ലാ​​​​യി​​​​ട​​​​ത്തും കാ​​​​ണാ​​​​ൻ ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ഉ​​​​റു​​​​ഗ്വേ​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ര​​​​ക്ഷ​​​​യു​​​​ടെ സ​​​​ന്ദേ​​​​ശ​​​​മാ​​​​ണു താ​​​​ൻ ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ ഓ​​​​ർ​​​​മി​​​​ച്ചു. സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​മാ​​​​യ അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യി​​​​ൽ, ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ജ​​​​ന്മ​​​​നാ​​​​ട്ടി​​​​ലെ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ വ​​​​ലി​​​​യ ആ​​​​വേ​​​​ശ​​​​ത്തോ​​​​ടെ​​​​യാ​​​​ണു ത​​​​ന്നെ വ​​​​ര​​​​വേ​​​​റ്റ​​​​ത്.
താ​​​​ൻ മി​​​​ഷ​​​​ന​​​​റി​​​​യാ​​​​യും ബി​​​​ഷ​​​​പ്പാ​​​​യും സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ച പെ​​​​റു​​​​വി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ്നേ​​​​ഹ​​​​വും വി​​​​ശ്വാ​​​​സ​​​​വും നി​​​​റ​​​​ഞ്ഞ ആ​​​​ലിം​​​​ഗ​​​​നം ത​​​​നി​​​​ക്ക് അ​​​​നു​​​​ഭ​​​​വി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

പെ​​​​റു​​​​വി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് ത​​​​നി​​​​ക്കു വ​​​​ലി​​​​യ ക​​​​ട​​​​പ്പാ​​​​ടു​​​​ള്ള​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് അ​​​​വി​​​​ടെ കു​​​​റ​​​​ച്ചു​​​​കൂ​​​​ടി കൂ​​​​ടു​​​​ത​​​​ൽ ദി​​​​വ​​​​സം ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത്. 2015 മു​​​​ത​​​​ൽ 2023 വ​​​​രെ താ​​​​ൻ ബി​​​​ഷ​​​​പ്പാ​​​​യി​​​​രു​​​​ന്ന ചി​​​​ക്ലാ​​​​യോ​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ സ്വ​​​​ന്തം വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ പ്ര​​​​തീ​​​​തി​​​​യാ​​​​യി​​​​രു​​​​ന്നു. ല​​​​ളി​​​​ത​​​​വും ആ​​​​ത്മാ​​​​ർ​​​​ഥ​​​​വു​​​​മാ​​​​യ വി​​​​ശ്വാ​​​​സ​​​​മാ​​​​ണ് അ​​​​വി​​​​ടെ കാ​​​​ണാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​തെ​​​​ന്നും മാ​​​ർ​​​പാ​​​പ്പ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

Tags : Pope shares Visit to America Deepika DeepikaNewspaper BreakingNews Visit to Latin America special gift

Recent News

Corehub Up