x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണി​ല്‍​ത്തൊ​ട്ട പ​ഴ​മൊ​ഴി​ക​ള്‍

മു​ര​ളീ​ധ​ര​ന്‍ ത​ഴ​ക്ക​ര
Published: September 29, 2026 05:39 PM IST | Updated: September 29, 2026 05:39 PM IST

കവർ ചിത്രം

പേ​ജ് 178, വി​ല 280
പ​രി​ധി പ​ബ്ലി​ക്കേ​ഷ​ന്‍​സ്,
തി​രു​വ​ന​ന്ത​പു​രം
ഫോ​ണ്‍: 9895686526

ഒ​രു നാ​ടി​ന്‍റെ ഹൃ​ദ​യ​മൊ​ഴി​ക​ളാ​ണ് അ​വി​ട​ത്തെ നാ​ട്ടു​മൊ​ഴി​ക​ള്‍. ജ​ന​ജീ​വി​ത​ത്തി​ന്‍റെ തു​ടി​പ്പു​ക​ളും സം​സ്കാ​ര​മു​ദ്ര​ക​ളും അ​വ​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്നു.

കേ​ര​ള​ത്തി​ന്‍റെ കാ​ര്‍​ഷി​ക സം​സ്കൃ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ട്ടേ​റെ പ​ഴ​ഞ്ചൊ​ല്ലു​ക​ളും ശൈ​ലി​ക​ളും വാ​ക്പ്ര​യോ​ഗ​ങ്ങ​ളു​മു​ണ്ട്.

ഇ​വ​യു​ടെ വി​ശ​ദ​മാ​യ ആ​ഖ്യാ​ന​സ​ഹി​തം കൗ​തു​ക​വും സ്മൃ​തി​മ​ധു​ര​വും പ​ക​രു​ന്ന പു​സ്ത​കം.

Tags : Book Review

Recent News

Corehub Up