കവർ ചിത്രം
പേജ്: 176 വില: ₹ 250
മഷിക്കൂട്ട് ഇംപ്രിന്റ്, കോട്ടയം
ഫോണ്‍: 8075523657
ജറൂസലമില്‍ ആരംഭിച്ച് തമിഴ്നാട്ടിലെ ചിന്നമലയില്‍ അവസാനിച്ച മാര്‍ത്തോമാ ശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന കൃതി.
ചരിത്രത്തിന്റെയും പഴമൊഴി പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ തോമാശ്ലീഹായുടെ ഭാരത പ്രേഷിത ദൗത്യത്തിന്റെ വസ്തുതയും വാസ്തവവും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗ്രന്ഥത്തില്‍ വിശദമാക്കുന്നു.
Tags : Book Review