കവർ ചിത്രം
വിവര്ത്തനം: ഇ.എം.പോള്
ആത്മ ബുക്സ്, കോഴിക്കോട്
ഫോണ്: 9746077500
ലേഡി പോവര്ട്ടി ദാരിദ്ര്യത്തിന്റെ മഹത്വവും വിശുദ്ധിയുമുള്ള ഒരു സ്ത്രീരൂപകമായി പ്രത്യക്ഷപ്പെടുന്നു. അവളുമായുള്ള വിശുദ്ധ ഫ്രാന്സിസ് അസീസിയുടെ ആത്മബന്ധമാണ് കഥയ്ക്ക് ജീവന് പകരുന്നത്.
ലേഡി പോവര്ട്ടിയെ തേടിയുള്ള ഫ്രാന്സിസിന്റെ അന്വഷണമല്ല; ലൗകികസമ്പത്തിന്റെ തിളക്കങ്ങള്ക്കപ്പുറം, ആത്മാവിന്റെ യഥാര്ഥ സമ്പത്ത് തേടിയുള്ള ഒരു തീര്ഥയാത്രയാണ്.
Tags : BookReview