കവർ ചിത്രം
178 വില 280
പരിധി പബ്ലിക്കേഷന്‍സ്,
തിരുവനന്തപുരം
ഫോണ്‍: 9895686526
ഒരു നാടിന്റെ ഹൃദയമൊഴികളാണ് അവിടത്തെ നാട്ടുമൊഴികള്‍. ജനജീവിതത്തിന്റെ തുടിപ്പുകളും സംസ്കാരമുദ്രകളും അവയില്‍ പ്രതിഫലിക്കുന്നു.
കേരളത്തിന്റെ കാര്‍ഷിക സംസ്കൃതിയുമായി ബന്ധപ്പെട്ട ഒട്ടേറെ പഴഞ്ചൊല്ലുകളും ശൈലികളും വാക്പ്രയോഗങ്ങളുമുണ്ട്.
ഇവയുടെ വിശദമായ ആഖ്യാനസഹിതം കൗതുകവും സ്മൃതിമധുരവും പകരുന്ന പുസ്തകം.
Tags : BookReview