ഫാ. തോമസ് പീലിയാനി
പേജ്: 140 വില: ₹ 275
പാൻ ഡോറ ബുക്സ്, ചങ്ങനാശേരി
ഫോൺ: 9447139952
ഫ്രാൻസിസ് മാർപാപ്പയുടെ ലൗദാത്തോ സി എന്ന ചാക്രിക ലേഖനത്തിലൂടെ നടത്തിയ യാത്രയിൽ ഉള്ളിൽത്തട്ടിയ ചിന്തകൾ അവതരിപ്പിക്കുന്ന ഗ്രന്ഥം.
വരും തലമുറയ്ക്കുകൂടിയുള്ള വ്യാഖ്യാനം.
Tags : Book Review