ഉണ്ണികൃഷ്ണൻ കിടങ്ങൂർ
Published: May 20, 2026 05:43 PM IST | Updated: May 20, 2026 05:43 PM IST
പേജ്: 150 വില: ₹ 199 ഡിസി ബുക്സ്, കോട്ടയം ഫോൺ: 7290092216
ജീവിതം തുടിക്കുന്ന കഥകളുടെ സമാഹാരം. ആഖ്യാനത്തിന്‍റെ കരുത്തും ഭാഷാഭംഗിയും കഥകൾക്കു മിഴിവുകൂട്ടുന്നു. മനസിന്‍റെ ഉള്ളറകളിലേക്ക് സഞ്ചരിക്കുന്ന സത്യസന്ധത ഉടനീളം കാണാം.