മുരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വിശുദ്ധവാരത്തിൽ 29 മുതൽ ഏപ്രിൽ മൂന്നു വരെ കുടുംബ വിശുദ്ധീകരണധ്യാനം നടത്തുമെന്ന് ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.
രോഗികൾക്കു പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് 0480 2708513, 9447785548.