പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: തുരുത്തി കാനാ കുടുംബനവീകരണ കേന്ദ്രത്തിൽ ഓഗസ്റ്റ് ആറിന് വൈകുന്നേരം ആറുമുതൽ ഒന്പതിന് ഉച്ചയ്ക്ക് ഒന്നുവരെ ദന്പതീധ്യാനം നടക്കും.
വൈവാഹിക ജീവിതനവീകരണത്തിനും കുടുംബനവീകരണത്തിനും കുടുംബ കൗൺസലിംഗിനും ആന്തരികസൗഖ്യത്തിനും ബന്ധനവിമുക്ത പ്രാർഥനയ്ക്കും ആത്മാഭിഷേകത്തിനും പ്രാധാന്യം നൽകുന്ന ധ്യാനമാണിത്.
ഫാ. തോമസ് വള്ളിയാനിപ്പുറവും സംഘവും ധ്യാനം നയിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും 9495745557, 8547518500 എന്നീ ഫോൺനന്പറുകളിൽ ബന്ധപ്പെടാം.
Tags : Couple meditation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews